ബക്കിംഗ്ഹാമിലെ സംഗീതജ്ഞനെ പ്രണയിച്ച പെണ്‍കുട്ടി; സോജന്‍ ജോസഫ് ചിത്രം ‘ഒപ്പീസ്’ വരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സോജന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒപ്പീസ്’. 18 വര്‍ഷക്കാലമായി ബോളിവുഡ് സിനിമകളിലും പരസ്യ ചിത്രങ്ങളിലുമായി പ്രവര്‍ത്തിക്കുകയാണ് സോജന്‍. ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ഡിആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍…

View More ബക്കിംഗ്ഹാമിലെ സംഗീതജ്ഞനെ പ്രണയിച്ച പെണ്‍കുട്ടി; സോജന്‍ ജോസഫ് ചിത്രം ‘ഒപ്പീസ്’ വരുന്നു