ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ പരാജയപ്പെടുത്തിയ ആര് പ്രഗ്നാനന്ദയെ തോല്‍പ്പിച്ച് ദുബായ് ചെസ് ഓപ്പണ്‍ കിരീടം നേടിയ ഇന്ത്യന്‍ ഗ്രാന്റ് മാസ്റ്റര്‍ അരവിന്ദ് ചിദംബരത്തെ അഭിനന്ദിച്ച് നടന് ഹരീഷ് പേരടി. സാമൂഹിക വിഷയങ്ങളിലെല്ലാം സ്വന്തം…
View More ‘രണ്ട് ഭസ്മ കുറിയുള്ളവര്‍ ഏറ്റുമുട്ടി…നന്നായി കളിച്ചവന് ജയിച്ചു’!!! ഹരീഷ് പേരടി