ഹരീഷ് പേരടിയെ ഒഴിവാക്കിയതിന് കാരണം ഉണ്ട്!! മറുപടിയുമായി സംഘാടകര്‍ രംഗത്ത്!!

നാടക സംവിധായകന്‍ എ.ശാന്തന്‍ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നടന്‍ ഹരീഷ് പേരടിയെ വിലക്കിയ സംഭവം ചര്‍ച്ചായകവെ, മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പരിപാടിയുടെ സംഘാടകര്‍. ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ആണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.…

View More ഹരീഷ് പേരടിയെ ഒഴിവാക്കിയതിന് കാരണം ഉണ്ട്!! മറുപടിയുമായി സംഘാടകര്‍ രംഗത്ത്!!