പല ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്: രമയുടെ ഓര്‍മകളില്‍ ജഗദീഷ്

ഭാര്യ രമയുടെ ഓര്‍മ്മകളുമായി കഴിയുകയാണ് നടന്‍ ജഗദീഷ്. താന്‍ അഭിനയവുമായി നടക്കുമ്പോള്‍ കുടുംബത്തിന്റെ അച്ചുതണ്ടായി വര്‍ത്തിച്ചിരുന്നവളാണ് ഇപ്പോള്‍ വിട്ടകന്നിരിക്കുന്നത്. പരിഭവങ്ങളോ പരാതികളോ അവള്‍ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടു തന്നെ എനിക്ക് കുടുംബത്തെ…

View More പല ഭര്‍ത്താക്കന്മാരും ഭാര്യമാരുടെ വില മനസിലാക്കിയിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്: രമയുടെ ഓര്‍മകളില്‍ ജഗദീഷ്