മഹിയുടെ അച്ഛനാര്? ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരവുമായി രേവതി!!

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് രേവതി. നായികയായി നിറഞ്ഞുനിന്ന താരം ഇടവേളയ്ക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ തിരിച്ചെത്തിയിരുന്നു. വിവാഹ മോചിതയായ താരത്തിന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും പുറത്തുവരാറില്ല. വിവാഹ മോചനത്തിന് ശേഷമാണ് താരത്തിന് കുഞ്ഞ് പിറന്നത്.…

View More മഹിയുടെ അച്ഛനാര്? ചോദ്യങ്ങള്‍ക്ക് ഒടുവില്‍ ഉത്തരവുമായി രേവതി!!