ഭീതിയുടെ കൊറോണക്കാലം പറഞ്ഞ് ‘റൂട്ട് മാപ്പ്’!!

മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാര്‍ നായര്‍ ഒരുക്കുന്ന പുതിയ ചിത്രം ‘റൂട്ട് മാപ്പിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്ത്. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ലോക്ഡൗണ്‍ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ. കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍…

View More ഭീതിയുടെ കൊറോണക്കാലം പറഞ്ഞ് ‘റൂട്ട് മാപ്പ്’!!