സിനിമയിലേക്കുള്ള ആദ്യ ശ്രമം!!! മോഹം കൊണ്ടു ഞാന്‍ വെബ് സീരീസുമായി സഞ്ജുവും ലക്ഷ്മിയും

സോഷ്യല്‍ മീഡിയയിലെ കുടുകുടെ ചിരിപ്പിക്കുന്ന താരങ്ങളാണ് സഞ്ജുവും ലക്ഷ്മിയും. വൈറല്‍ കപ്പിള്‍സായ ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്. കാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചാണ് സഞ്ജുവും ലക്ഷ്മി ആരാധകരെ സ്വന്തമാക്കിയത്. പലരെയും പോലെ സിനിമയിലേക്കുള്ള ചവിട്ടുപടിയായാണ്…

View More സിനിമയിലേക്കുള്ള ആദ്യ ശ്രമം!!! മോഹം കൊണ്ടു ഞാന്‍ വെബ് സീരീസുമായി സഞ്ജുവും ലക്ഷ്മിയും