വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മുച്കുന്ന് ക്ഷേത്രകുളത്തിലെ കല്‍പടവിലെത്തി കുട്ടന്‍ തമ്പുരാന്‍!!

മൂന്നര പതിറ്റാണ്ടിന് ശേഷം വീണ്ടും മുച്കുന്ന് കോട്ടയില്‍ ക്ഷേത്രകുളത്തിലെ കല്‍പടവിലെത്തി കുട്ടന്‍തമ്പുരാന്‍. സര്‍ഗത്തിലെ മനോജ് കെ ജയന്‍ അനശ്വരമാക്കിയ കഥാപാത്രമായിരുന്നു കുട്ടന്‍ തമ്പുരാന്‍. കൊയിലാണ്ടിയിലെ മുചുകുന്ന് കോട്ടയില്‍ ശിവക്ഷേത്രവും പരിസരവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.…

View More വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മുച്കുന്ന് ക്ഷേത്രകുളത്തിലെ കല്‍പടവിലെത്തി കുട്ടന്‍ തമ്പുരാന്‍!!