മലയാളികളുടെ പ്രിയതരമാണ് സായിപല്ലവി. നിവിൻപോളി ചിത്രം പ്രേമത്തിൽ കൂടിയാണ് സായി അഭിനയത്തിലേക്ക് എത്തിച്ചേർന്നത്. ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. പിന്നീട് സായി പല്ലവിയെ തേടി...
പ്രേമത്തിലെ മലര്‍ മിസ്സിനെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ മലയാളി പ്രേക്ഷകര്‍ക്കാവില്ല. തമിഴ് കലര്‍ന്ന മലയാളവുമായെത്തിയ മലര്‍ മിസ്സിന് ഗംഭീര സ്വീകരണമായിരുന്നു കേരളക്കരയില്‍ നിന്നും ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രവും തന്നില്‍ ഭദ്രമായിരിക്കുമെന്ന്...
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സായി പല്ലവി, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച സ്വീകാര്യത ആണ് സായിക്ക് ലഭിച്ചത്....
പ്രണയവും വിരഹവും നാടകീയതയും കോര്‍ത്തിണക്കിയ ‘ഡിയര്‍ കോമ്രേഡ്’ വിജയ് ദേവരകൊണ്ടയുടെ മറ്റൊരു ഹിറ്റ് ചിത്രമാണ്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ചിത്രത്തിനായി ആദ്യം സമീപിച്ചത് നടി സായ്...
ഒരു ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയും ആണ് സായി പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന് രചനയും സംവിധാനവും നിര്‍വഹിച്ച...
സിനിമ തിരക്കുകള്‍ക്കിടയിലും കുടുംബത്തെ എന്നും ചേര്‍ത്തുപിടിക്കുന്ന നടിയാണ് സായ് പല്ലവി. അതുകൊണ്ടു തന്നെ സായ് പല്ലവി പങ്കെടുക്കുന്ന എല്ലാ വേദികളിലും കുടുംബവും ഒപ്പമുണ്ടാകും. ഇപ്പോഴിതാ അനിയത്തി പൂജയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി, സായി പല്ലവി എന്ന് പറയുന്നതിലും നല്ലത് മലർ എന്ന് പറയുന്നതാണ്, പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ സായി പിന്നീട...