shivada-new1

ചന്ദനകുറിയും തൊട്ട് കറുപ്പിൽ മനോഹരിയായി ശിവദ, ചിത്രങ്ങൾ വൈറൽ

കേരള കഫേ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു ശിവദ സിനിമാ ലോകത്തിലേക്കെത്തുന്നത്.അതിന് ശേഷം പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.അതില്‍…

View More ചന്ദനകുറിയും തൊട്ട് കറുപ്പിൽ മനോഹരിയായി ശിവദ, ചിത്രങ്ങൾ വൈറൽ