ചന്ദനകുറിയും തൊട്ട് കറുപ്പിൽ മനോഹരിയായി ശിവദ, ചിത്രങ്ങൾ വൈറൽ

കേരള കഫേ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു ശിവദ സിനിമാ ലോകത്തിലേക്കെത്തുന്നത്.അതിന് ശേഷം പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.അതില്‍…

shivada-new1

കേരള കഫേ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു ശിവദ സിനിമാ ലോകത്തിലേക്കെത്തുന്നത്.അതിന് ശേഷം പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി തമിഴിലും മലയാളത്തിലുമായി ശിവദ പത്തോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.അതില്‍ സു സുധി വാത്മീകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ് അവസാനം വേഷമിട്ട മലയാള ചിത്രം.

shivada1
shivada1

തമിഴില്‍ മൂന്ന് സിനിമകള്‍ അണിയറയിലാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം, ശിവദ പങ്കുവെക്കുന്ന പോസ്റ്റുകൾ  എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് താരം കുറച്ചു നാളുകൾക്ക് മുൻപ് വ്യക്തമാക്കിയിരുന്നു, വിവാഹശേഷം സാധാരണ നടിമാർക്ക് വിവാഹശേഷം അവസരങ്ങൾ ലഭിക്കാറില്ല,

shivada2
shivada2

എന്നത് തനിക്ക് അങ്ങനെ ആയിരുന്നില്ല വിവാഹശേഷം ആണ് തനിക്ക് അവസരങ്ങൾ ലഭിച്ചത് എന്ന് ശിവദ പറയുന്നു,മകൾ ജനിച്ച സമയത്ത് എനിക്ക് വലിയ മൂന്നു അവസരങ്ങൾ ലഭിച്ചിരുന്നു എന്നാൽ എനിക്ക് അത് ചെയ്യാൻ സാധിച്ചില്ല, മകളുടെ കാര്യം നോക്കാതെ ആ പ്രോജക്ട് ഏറ്റെടുക്കാൻ എനിക്ക് സാധിച്ചില്ല എന്ന് ശിവദ പറയുന്നു.വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടി ശിവദ ഓണനാളിലാണ് താൻ അമ്മയായ വിവരം തൻ്റെ ആരാധകരുമായി പങ്കുവെച്ചത്.

shivada3
shivada3

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിൻ്റെ സന്തോഷം നടി ആരാധകരുമയി പങ്കുവെച്ചതിന് ശേഷം ചുരുക്കം ചില പൊതു പരിപാടികളിലും നടി പങ്കെടുത്തിരുന്നു.ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരിക്കുന്നത്. ചിത്രത്തിൽ ചന്ദനക്കുറി ഒക്കെ തൊട്ട് വളരെ ഐശ്വര്യത്തോടെയാണ് കാണുവാൻ സാധിക്കുന്നത്.