നാരായണി എട്ടാംക്ലാസ്സില്‍, അമ്മ പഠിച്ച അതേ സ്‌കൂളില്‍!! മകളുടെ വിശേഷം പങ്കുവച്ച് ശോഭന

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരമാണ് നടി ശോഭന. നടിയായും നര്‍ത്തകിയായും ആരാധക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. നാഗവല്ലിയായി തകര്‍ത്താടിയ താരം ഇപ്പോഴും ആരാധക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഭിനയലോകത്ത് സജീവമല്ലെങ്കിലും താരം നൃത്തരംഗത്ത് സജീവമാണ്.…

View More നാരായണി എട്ടാംക്ലാസ്സില്‍, അമ്മ പഠിച്ച അതേ സ്‌കൂളില്‍!! മകളുടെ വിശേഷം പങ്കുവച്ച് ശോഭന