കരിക്ക് താരം സ്നേഹ ബാബുവിന് പ്രണയസാഫല്യം!!

സൂപ്പര്‍ഹിറ്റ് വെബ് സീരിസായ സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്കിലൂടെ ആരാധകഹൃദയം കീഴടക്കിയ താരം സ്നേഹ ബാബുവിന് പ്രണയസാഫല്യം. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്നേഹയെ സ്വന്തമാക്കിയത്. കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകനാണ് അഖില്‍. കരിക്ക് സെറ്റിലെ…

View More കരിക്ക് താരം സ്നേഹ ബാബുവിന് പ്രണയസാഫല്യം!!