വിലമതിക്കുന്ന എന്താണ് ഇവരെ പ്രലോഭിപ്പിക്കുന്നത്..? പ്രതികരണവുമായി അതിജീവിതയുടെ കുടുംബം രംഗത്ത്!!!

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന തരത്തില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമാണ് നടക്കുന്നത്. ഇപ്പോഴിതാ ശ്രീലേഖയുടെ പരാമര്‍ശങ്ങള്‍ക്ക് എതിരെ അതിജീവിതയുടെ കുടുബാംഗങ്ങള്‍ തന്നെ…

View More വിലമതിക്കുന്ന എന്താണ് ഇവരെ പ്രലോഭിപ്പിക്കുന്നത്..? പ്രതികരണവുമായി അതിജീവിതയുടെ കുടുംബം രംഗത്ത്!!!