ഇനി വെറും മഞ്ജുഷ അല്ല, അഡ്വ. മഞ്ജുഷ!!!

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സാന്ത്വനം. സാന്ത്വനം കുടംബത്തിലെ അച്ചുവായി ശ്രദ്ധേയായ താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍. സീരിയലിലെ കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ നായിക ആയിട്ടാണ് അച്ചുവെത്തിയത്. തുടക്കം മുതല്‍ ആരാധകര്‍ വീട്ടിലെ കുട്ടിയായി…

View More ഇനി വെറും മഞ്ജുഷ അല്ല, അഡ്വ. മഞ്ജുഷ!!!