ഭര്‍തൃഗൃഹത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീ…അതിജീവനത്തിന്റ കഥയുമായി ‘തന്‍മയി’

കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങള്‍ പ്രതീക്ഷിച്ച് ഭര്‍തൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താന്‍ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോള്‍ നടത്തുന്ന അതിജീവന പോരാട്ടത്തിന്റെ കഥയുമായി ‘തന്‍മയി’ വരുന്നു. നവാഗതനായ സജി കെ പിള്ളയൊരുക്കുന്ന സ്ത്രീപക്ഷ സിനിമയാണ്…

View More ഭര്‍തൃഗൃഹത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീ…അതിജീവനത്തിന്റ കഥയുമായി ‘തന്‍മയി’