സുരാജും വിനായകനും നായകന്മാരാകുന്ന തെക്ക് വടക്ക് ആരംഭിച്ചു!!

സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം തെക്ക് വടക്ക് ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട്ട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മുട്ടിക്കുളങ്ങര വാര്‍ക്കാട് എന്ന സ്ഥലത്തെ പുരാതനമായ തറവാട്ടിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. പ്രേംശങ്കറാണ് തെക്ക്…

View More സുരാജും വിനായകനും നായകന്മാരാകുന്ന തെക്ക് വടക്ക് ആരംഭിച്ചു!!