ശസ്ത്രക്രിയ പൂര്‍ത്തിയായി!! നടന്‍ ആസിഫ് അലി ആശുപത്രി വിട്ടു

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ ആസിഫ് അലി ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ഷൂട്ടിങിനിടെ നടന് പരിക്കേറ്റിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു നടന്…

View More ശസ്ത്രക്രിയ പൂര്‍ത്തിയായി!! നടന്‍ ആസിഫ് അലി ആശുപത്രി വിട്ടു