‘പെണ്ണിന്റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണിന്റെ കഥ’; പുതിയ കാലം കണ്ടിരിക്കേണ്ട ക്യാംപസ് ത്രില്ലർ ചിത്രം, താളിന്റെ ട്രയ്ലർ

അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന താൾ ചിത്രത്തിന്റെ ട്രയ്ലർ റിലീസായി. സൗഹൃദവും പ്രണയവും ഒപ്പം നിർണ്ണായകമായ രംഗങ്ങളും സംഭാഷണങ്ങളും കൂടി ചേർന്ന താളിന്റെ ട്രയ്ലർ ചിത്രം പ്രേക്ഷകന്…

View More ‘പെണ്ണിന്റെ നന്മക്കു വേണ്ടി വഴിമാറി നടന്ന ആണിന്റെ കഥ’; പുതിയ കാലം കണ്ടിരിക്കേണ്ട ക്യാംപസ് ത്രില്ലർ ചിത്രം, താളിന്റെ ട്രയ്ലർ

പൊറിഞ്ചുവിന്റ മുളയടി മറന്നിട്ടില്ലല്ലോ; ഇത്തവണ ആന്റണിയുടെ ഉശിരൻ അടി, ജോഷി ചിത്രത്തിൽ ഞെട്ടിച്ച് ജോജു, ‘ആന്റണി’ ട്രെയിലർ

മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്ജ് നായകനാകുന്ന ഫാമിലി – മാസ്സ് – ആക്ഷൻ മൂവി ‘ആന്റണി’യുടെ ട്രെയിലർ റിലീസായി. ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ്…

View More പൊറിഞ്ചുവിന്റ മുളയടി മറന്നിട്ടില്ലല്ലോ; ഇത്തവണ ആന്റണിയുടെ ഉശിരൻ അടി, ജോഷി ചിത്രത്തിൽ ഞെട്ടിച്ച് ജോജു, ‘ആന്റണി’ ട്രെയിലർ

പേരിൽ മാത്രമേയുള്ളൂ പഴഞ്ചൻ! നല്ല പുതുപുത്തൻ അനുഭവമുറപ്പ്, അവാർഡ് തിളക്കത്തിൽ വിൻസിയും; പഴഞ്ചൻ പ്രണയം ട്രെയ്‍ലർ

ഇതിഹാസ മൂവിസിന്റെ ബാനറിൽ നവാഗതനായ ബിനീഷ് കളരിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പഴഞ്ചൻ പ്രണയം ‘. ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന സിനിമയിലൂടെ അഭിനേതാവ് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധ നേടിയ റോണി…

View More പേരിൽ മാത്രമേയുള്ളൂ പഴഞ്ചൻ! നല്ല പുതുപുത്തൻ അനുഭവമുറപ്പ്, അവാർഡ് തിളക്കത്തിൽ വിൻസിയും; പഴഞ്ചൻ പ്രണയം ട്രെയ്‍ലർ

‘ആരോട് പറയാൻ ആരു കേൾക്കാൻ’; റെമാൻസിനൊപ്പം ത്രില്ലിം​ഗ് അനുഭവം ഉറപ്പ്, പാഷാണം ഷാജി മുഖ്യ വേഷത്തിൽ

സാജു നവോദയ (പാഷാണം ഷാജി), രഞ്ജിനി ജോർജ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി സൈനു ചാവക്കാടൻ സംവിധാനം നിർവഹിച്ച ചിത്രമാണ് ‘ആരോട് പറയാൻ ആരു കേൾക്കാൻ’. ചിത്രത്തിൻ്റെ ട്രെയിലർ സിനിഹോപ്സ് ഒടിടിയുടെ യൂട്യൂബിലൂടെ റിലീസ് ചെയ്തു.…

View More ‘ആരോട് പറയാൻ ആരു കേൾക്കാൻ’; റെമാൻസിനൊപ്പം ത്രില്ലിം​ഗ് അനുഭവം ഉറപ്പ്, പാഷാണം ഷാജി മുഖ്യ വേഷത്തിൽ

വില്ലനായി മിന്നൽ മുരളി താരം; ഹൃദയത്തിലൂടെ മനം കവർന്ന ഹിഷാമിന്റെ സം​ഗീതം; വമ്പൻ ബജറ്റിൽ ‘സ്പാർക്ക് ലൈഫ്’ എത്തുന്നു

വിക്രാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘സ്പാർക്ക് ലൈഫ്’ട്രെയിലർ റിലീസായി. മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.…

View More വില്ലനായി മിന്നൽ മുരളി താരം; ഹൃദയത്തിലൂടെ മനം കവർന്ന ഹിഷാമിന്റെ സം​ഗീതം; വമ്പൻ ബജറ്റിൽ ‘സ്പാർക്ക് ലൈഫ്’ എത്തുന്നു

ഒടുവിൽ അതിനൊരു തീരുമാനമായി! വിക്രമിന്റെ ധ്രുവനച്ചത്തിരം റിലീസിന്, വിവരങ്ങൾ പുറത്ത്

ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ചിയാൻ വിക്രമിന്റെ ധ്രുവനച്ചത്തിരം തീയേറ്ററുകളിലേക്ക്. സമീപകാല തമിഴ് സിനിമയിൽ ഏറെ പ്രതീക്ഷ പുലർത്തിയ ശേഷം വളരെക്കാലം നീണ്ടു പോയ പ്രോജക്ടാണ് ധ്രുവനച്ചത്തിരം. പ്രഖ്യാപനം നടന്ന്…

View More ഒടുവിൽ അതിനൊരു തീരുമാനമായി! വിക്രമിന്റെ ധ്രുവനച്ചത്തിരം റിലീസിന്, വിവരങ്ങൾ പുറത്ത്

‘ആ കനലില്‍ തീ ആളികത്തും’, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്‌ലര്‍ പുറത്തുവിട്ടു

പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ടോബിയുടെ മലയാളം ട്രയ്‌ലര്‍ റിലീസായി.ജീവിതത്തിലെ സംഗീര്‍ണ്ണമായ നിമിഷങ്ങളും പ്രണയവും പകയും പ്രതികാരവുമെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലറില്‍ കഥാപാത്രങ്ങളുടെ മിന്നിക്കുന്ന പ്രകടനവും വ്യക്തമാണ്. നവാഗതനായ ബാസില്‍ എഎല്‍ ചാലക്കല്‍ സംവിധാനം…

View More ‘ആ കനലില്‍ തീ ആളികത്തും’, രാജ് ബി ഷെട്ടി നായകനാകുന്ന ടോബിയുടെ ട്രയ്‌ലര്‍ പുറത്തുവിട്ടു

‘ഉടായിപ്പ് എനിക്കും മണക്കുന്നുണ്ട്’…. പ്രാവിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടു

അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന പ്രാവ് ചിത്രത്തിന്റെ ട്രയ്‌ലര്‍ റിലീസായി. പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലിയാണ് പ്രാവിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടിയാണ്…

View More ‘ഉടായിപ്പ് എനിക്കും മണക്കുന്നുണ്ട്’…. പ്രാവിന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടു

‘സി ഐ ഡി.. ഓടിക്കോ….’ രാമചന്ദ്ര ബോസ് ആന്‍ഡ് കോ’യുടെ ട്രെയിലര്‍ പുറത്ത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ പക്കാ ഫാമിലി എന്റര്‍ടൈനര്‍ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ആഗസ്റ്റ് 25ന് ഓണം റിലീസായി ചിത്രം…

View More ‘സി ഐ ഡി.. ഓടിക്കോ….’ രാമചന്ദ്ര ബോസ് ആന്‍ഡ് കോ’യുടെ ട്രെയിലര്‍ പുറത്ത്

കിംഗ് ഓഫ് കൊത്ത ട്രയ്‌ലര്‍ ഏറ്റെടുത്ത് ആരാധകര്‍; സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് പുതു ചരിത്രം കുറിക്കുന്നു

പ്രേക്ഷകരുടെ പ്രിയങ്കരനായ താരം ദുല്‍ഖര്‍ സല്‍മാന്‍ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്നത് ചുമ്മാതല്ലായെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഓണം റിലീസായെത്തുന്ന കിംഗ് ഓഫ് കൊത്ത. മലയാളത്തില്‍ റിലീസ് ചെയ്ത സിനിമകളുടെ കാഴ്ചക്കാരുടെ എണ്ണത്തിലും…

View More കിംഗ് ഓഫ് കൊത്ത ട്രയ്‌ലര്‍ ഏറ്റെടുത്ത് ആരാധകര്‍; സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് പുതു ചരിത്രം കുറിക്കുന്നു