ചികിത്സയ്ക്ക് പണമില്ലാതെ നിര്‍മ്മാതാവ് ദുരിതത്തില്‍!!! സഹായ ഹസ്തവുമായെത്തി സൂര്യ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താരങ്ങളില്‍ ശ്രദ്ധേയനാണ് തമിഴകത്തെ സൂര്യ. ഫാന്‍സ്, സാധാരണ ദുരിതത്തിലായവര്‍ക്ക് എല്ലാം താരം സഹായവുമായി എത്താറുണ്ട്. ഇപ്പോഴിതാ ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതത്തിലായ തന്റെ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവിന് സഹായവുമായി എത്തിയിരിക്കുകയാണ്…

View More ചികിത്സയ്ക്ക് പണമില്ലാതെ നിര്‍മ്മാതാവ് ദുരിതത്തില്‍!!! സഹായ ഹസ്തവുമായെത്തി സൂര്യ