വാരിയംകുന്നന്‍ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ലായിരുന്നു..പക്ഷേ വേറെ നിവൃത്തി ഇല്ലായിരുന്നു!! ആഷിഖ് അബു

മലബാര്‍ കലാപം അടിസ്ഥാനമാക്കി വാരിയംകുന്നന്‍ എന്ന ചിത്രമെടുക്കാന്‍ സംവിധായകന്‍ ആഷിഖ് അബു ആദ്യം പറഞ്ഞിരുന്നു. പൃഥ്വിവിനെ നായകനാക്കിയാണ് ആഷിഖ് അബു ചിത്രം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ചിത്രം ഉപേക്ഷിച്ചിരുന്നു. അതേസമയം തന്നെയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും…

View More വാരിയംകുന്നന്‍ ഉപേക്ഷിക്കാന്‍ ആഗ്രഹമില്ലായിരുന്നു..പക്ഷേ വേറെ നിവൃത്തി ഇല്ലായിരുന്നു!! ആഷിഖ് അബു