Film News
‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’; വൈറലായി വിധുവിന്റേയും ദീപ്തിയുടേയും ചിത്രം
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഗായകനാണ് വിധു പ്രതാപ്. ഗായകന് എന്നതിലുപരിയായി മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ വിധു അണ്ണനായി സൂപ്പര്‍ 4 ഷോയില്‍ വിലസുകയാണ് വിധു പ്രതാപ് ഇപ്പോള്‍. അദ്ദേഹത്തിന്റെ അടിപൊളി...