ഫാമിലി സ്റ്റാര്‍ പരാജയം!! വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയുടെ ഹീറോയാണ് നടന്‍ വിജയ് ദേവരക്കൊണ്ട. താരം നായകനായെത്തിയ പുതിയ ചിത്രമാണ് ഫാമിലി സ്റ്റാര്‍. ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. പക്ഷേ ബോക്‌സോഫീസില്‍ വന്‍ പരാജയമാണ് ചിത്രം നേരിട്ടത്.…

View More ഫാമിലി സ്റ്റാര്‍ പരാജയം!! വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിജയ് ദേവരക്കൊണ്ട

തെലുങ്കിലേക്കും ചുവടുവച്ച് മമിത ബൈജു!! ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയുടെ മുഴുവന്‍ ആരാധകരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് മമിത ബൈജു. മലയാളത്തില്‍ വന്‍ വിജയമായ ചിത്രം തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റായിരുന്നു. പിന്നാലെ കോളിവുഡിലും മമിത അരങ്ങേറ്റം കുറിച്ചിരുന്നു.…

View More തെലുങ്കിലേക്കും ചുവടുവച്ച് മമിത ബൈജു!! ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം

ക്രിഞ്ച് പടമെന്ന് ഒരു വിഭാ​ഗം പ്രേക്ഷകർ, എന്നിട്ടും മിഡിൽ ക്ലാസ് യുവാവിന്റെ റൊമാൻ്റിക് ചിത്രത്തിന് നല്ല അഭിപ്രായം; കളക്ഷൻ ഇങ്ങനെ

വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും ഒന്നിച്ച ഫാമിലി സ്റ്റാർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. പരശുറാം സംവിധാനം ചെയ്ത ചിത്രം മിഡിൽ ക്ലാസ് യുവാവിൻറെ റൊമാൻ്റിക് ഫാമിലി ഡ്രാമയാണ്. ചിത്രത്തിന് സമിശ്രമായ റിവ്യൂവാണ് ബോക്സോഫീസിൽ ലഭിക്കുന്നത്.…

View More ക്രിഞ്ച് പടമെന്ന് ഒരു വിഭാ​ഗം പ്രേക്ഷകർ, എന്നിട്ടും മിഡിൽ ക്ലാസ് യുവാവിന്റെ റൊമാൻ്റിക് ചിത്രത്തിന് നല്ല അഭിപ്രായം; കളക്ഷൻ ഇങ്ങനെ

നവാഗത സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യില്ല!! എല്ലാത്തരത്തിലും തന്നെ ഉപയോഗിക്കാന്‍ കഴിയണം- വിജയ് ദേവരക്കൊണ്ട

തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ശ്രദ്ധേയനായി മാറിയത്. ചിത്രത്തിലൂടെ താരം മികച്ച നടനുള്ള പുരസ്‌കാരവും താരം നേടിയിരുന്നു. താരത്തിന്റെ പുതിയ ചിത്രം…

View More നവാഗത സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യില്ല!! എല്ലാത്തരത്തിലും തന്നെ ഉപയോഗിക്കാന്‍ കഴിയണം- വിജയ് ദേവരക്കൊണ്ട

‘നോ കേൾക്കുന്നതിലും നല്ലത് ഇത്’, സായ് പല്ലവിയെ നായികയായി വേണ്ടെന്ന് വിജയ് ദേവരകൊണ്ട, കാരണം

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് സായ് പല്ലവി. മികച്ച സിനിമകളിലെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സായ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. ഇപ്പോൾ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ സായ് പല്ലവിയെ വേണ്ടെന്ന് വച്ചെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിജയ്…

View More ‘നോ കേൾക്കുന്നതിലും നല്ലത് ഇത്’, സായ് പല്ലവിയെ നായികയായി വേണ്ടെന്ന് വിജയ് ദേവരകൊണ്ട, കാരണം

ഇപ്പോൾ സന്തുഷ്ട്ടമായ ജീവിതം നയിക്കുന്നു, വിവാഹം ഉടൻ ഉണ്ടാകില്ല; രശ്‌മികയും ,വിജയ് യും ലിവിങ് ടുഗെദറിൽ

രശ്മിക മന്ദാനയും ,വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി.   ഇരുവരും  ഉടൻ വിവാഹിതരാകുമെന്നും,. ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടക്കുമെന്നുമായിരുന്നു ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്തകൾ. ഈ വാർത്തയോടും താരങ്ങൾ ഇതുവരെയും …

View More ഇപ്പോൾ സന്തുഷ്ട്ടമായ ജീവിതം നയിക്കുന്നു, വിവാഹം ഉടൻ ഉണ്ടാകില്ല; രശ്‌മികയും ,വിജയ് യും ലിവിങ് ടുഗെദറിൽ

‘ഖുഷി’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു 

പ്രണയജോഡികളുടെ കഥപറഞ്ഞ ചിത്രം ഖുഷി തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആയിരുന്നു നേടിയത്, ബോക്സ്ഓഫീസിൽ കാര്യമായ കളക്ഷൻ നേടിയില്ലെങ്കിലും ചിത്രം പ്രണയതീതമായ ചിത്രമെന്ന് പേരെടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഓ ടി ടി റിലീസ് തീയതിയാണ്…

View More ‘ഖുഷി’ ഓ ടി ടി റിലീസ് പ്രഖ്യാപിച്ചു 

ഖുഷിയെ ഏറ്റെടുത്ത് ആരാധകലോകം!!! വാക്ക്പാലിച്ച് ആരാധകര്‍ക്ക് 1 കോടി നല്‍കി വിജയ് ദേവരക്കൊണ്ട

വിജയ് ദേവരക്കൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായെത്തിയ ഖുഷി തിയറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. സിനിമ വിജയമായതിന് പിന്നാലെ തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് സൂപ്പര്‍താരം. ഖുഷിയുടെ വിജയാഘോഷത്തില്‍ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാന്‍…

View More ഖുഷിയെ ഏറ്റെടുത്ത് ആരാധകലോകം!!! വാക്ക്പാലിച്ച് ആരാധകര്‍ക്ക് 1 കോടി നല്‍കി വിജയ് ദേവരക്കൊണ്ട

രശ്‌മിക, വിജയ്‌ യുടെ വീടിന്റെ ടെറസിൽ നിന്നും എടുത്ത ചിത്രം വൈറൽ ! ഇതിൽ കൂടുതൽ തെളിവ് വേണോന്ന് ആരാധകർ 

നിരവധി ആരാധകരുള്ള നടിയാണ് രശ്‌മിക, നടിയും നടൻ വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ മുൻപും സോഷ്യൽ മീഡിയിൽ എത്തിയിരുന്നു, ഇരുവരും ലിവിങ് റിലേഷനിൽ ആണെന്ന്പോലുമുള്ള വാർത്തകളും എത്തിയിരുന്നു, എന്നാൽ ഇതുവരെയും ഇതിനെതിരെ പ്രതികരിച്ചു…

View More രശ്‌മിക, വിജയ്‌ യുടെ വീടിന്റെ ടെറസിൽ നിന്നും എടുത്ത ചിത്രം വൈറൽ ! ഇതിൽ കൂടുതൽ തെളിവ് വേണോന്ന് ആരാധകർ 

100 കുടുംബങ്ങള്‍ക്കായി ഒരു കോടി!! ഖുശിയുടെ വിജയം ആഘോഷിച്ച് വിജയ് ദേവരകൊണ്ട

തെന്നിന്ത്യയിലെ സൂപ്പര്‍താരമാണ് വിജയ് ദേവരകൊണ്ട. മറ്റ് താരങ്ങളെക്കാളും ആരാധകരുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്ന താരവുമാണ്. ആരാധകര്‍ക്ക് താരം വിനോദയാത്ര സംഘടിപ്പിക്കാറുണ്ട്. അടുത്തിടെയാണ് മണാലിയിലേക്ക് 100 ആരാധകര്‍ക്ക് ട്രിപ്പ് ഒരുക്കിയത്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രം ‘ഖുഷി’യുടെ…

View More 100 കുടുംബങ്ങള്‍ക്കായി ഒരു കോടി!! ഖുശിയുടെ വിജയം ആഘോഷിച്ച് വിജയ് ദേവരകൊണ്ട