തെലുങ്കിലേക്കും ചുവടുവച്ച് മമിത ബൈജു!! ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയുടെ മുഴുവന്‍ ആരാധകരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് മമിത ബൈജു. മലയാളത്തില്‍ വന്‍ വിജയമായ ചിത്രം തമിഴിലും തെലുങ്കിലും സൂപ്പര്‍ഹിറ്റായിരുന്നു. പിന്നാലെ കോളിവുഡിലും മമിത അരങ്ങേറ്റം കുറിച്ചിരുന്നു.…

View More തെലുങ്കിലേക്കും ചുവടുവച്ച് മമിത ബൈജു!! ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം

‘കാർത്തികേയ 3’ വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖിൽ; ഷൂട്ടിങ്ങ് ഉടൻ

തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കാർത്തികേയ 2 ലൂടെ നിഖിൽ പാൻ ഇന്ത്യൻ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു. അതിനുശേഷം, പ്രേക്ഷകർ കാർത്തികേയ 3യുടെ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാർത്തികേയ 3യെക്കുറിച്ച് ഔദ്യോഗിക…

View More ‘കാർത്തികേയ 3’ വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖിൽ; ഷൂട്ടിങ്ങ് ഉടൻ

പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സും തെലുങ്കിലേക്ക്!!

മലയാള സിനിമ ഇപ്പോള്‍ കടന്നുപോകുന്നത് സുവര്‍ണ കാലത്തിലൂടെയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ് മലയാള ചിത്രങ്ങള്‍. അടുത്തിടെ ഇറങ്ങിയ ബ്ലോക് ബസ്റ്റര്‍ ഹിറ്റാണ് യുവതാരങ്ങള്‍ പ്രധാന കഥാപാത്രമായെത്തിയ ചിദംബരം ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ഥ സൗഹൃദത്തിന്റെ കഥ…

View More പ്രേമലുവിന് പിന്നാലെ മഞ്ഞുമ്മല്‍ ബോയ്‌സും തെലുങ്കിലേക്ക്!!

തെലുങ്കിലെ ഭാഗ്യനായികയായി സായി പല്ലവി!!! ‘തണ്ഡേലില്‍’ താരം വാങ്ങിയത് 3 കോടി

പ്രേമത്തിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ നായികയാണ് സായ് പല്ലവി. തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയ നായികയായി വളരെ പെട്ടെന്ന് തന്നെ മാറാന്‍ സായിയ്ക്കായി. തെന്നിന്ത്യയിലെ തന്നെ ഏറെ താരമൂല്യമുള്ള നായികയായിരിക്കുകയാണ് താരം. കഴിഞ്ഞ വര്‍ഷമിറങ്ങിയ സൂപ്പര്‍ഹിറ്റായ…

View More തെലുങ്കിലെ ഭാഗ്യനായികയായി സായി പല്ലവി!!! ‘തണ്ഡേലില്‍’ താരം വാങ്ങിയത് 3 കോടി

ആ ചുംബനരംഗം സിനിമയ്ക്ക് അത്യാവശ്യമാണ്!! വിമര്‍ശിച്ചവരോട് അനുപമ പരമേശ്വരന്‍!!

മലയാള സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം എങ്കിലും അന്യഭാഷാ ചിത്രങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ ചേക്കേറിയ നടിയായിരുന്നു അനുപമ പരമേശ്വരന്‍. തെലുങ്ക് സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ് അനുപമ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അനുപമുടെ പുതിയ തെലുങ്ക്…

View More ആ ചുംബനരംഗം സിനിമയ്ക്ക് അത്യാവശ്യമാണ്!! വിമര്‍ശിച്ചവരോട് അനുപമ പരമേശ്വരന്‍!!