എന്തിനാണ് ആ പെണ്‍കുട്ടിയെ ചെളിവാരി എറിയുന്നത്…? ദില്‍ഷയെ പിന്തുണച്ച് സീമ ജി നായര്‍ രംഗത്ത്!!

ബിഗ് ബോസ് സീസണ്‍ ഫോറിന്‌റെ വിജയിയായി ദില്‍ഷയെ പ്രഖ്യാപിച്ചതോടെ ഈ വിജയത്തിന് ദില്‍ഷ അര്‍ഹയാണോ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പലരും റിയാസോ അല്ലെങ്കില്‍ ബ്ലെസ്സ്‌ലിയോ ആയിരുന്നു വിജയിക്കേണ്ടത് എന്ന് കമന്റുകളായി…

View More എന്തിനാണ് ആ പെണ്‍കുട്ടിയെ ചെളിവാരി എറിയുന്നത്…? ദില്‍ഷയെ പിന്തുണച്ച് സീമ ജി നായര്‍ രംഗത്ത്!!