Film News
റോക്കിബായിയും ഗീതുമോഹന്‍ദാസും സെറ്റ്!!! ‘യാഷ് 19’ വരുന്നു
കെ.ജി.എഫ് 2-ന്റെ ഗംഭീരവിജയത്തിലൂടെ ഇന്ത്യയൊട്ടാകെ തന്നെ ആരാധകരെ സ്വന്തമാക്കിയ യുവ താരമാണ് യാഷ്. അടുത്ത ബ്ലോക്ക് ബസ്റ്ററിനായി കാത്തിരിക്കുകയാണ് റോക്കിബായ് ആരാധകര്‍. ഇപ്പോഴിതാ ആരാധകര്‍ കാത്തിരിക്കുന്ന ആ വാര്‍ത്ത എത്തിയിരിക്കുകയാണ്....