തപസ്യ മാടമ്പ്  പുരസ്‌കാരം നടൻ ശ്രീനിവാസന് 

നടനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന് തപസ്യ മാടമ്പ് പുരസ്‌കാരം. മലയാള സിനിമ സാഹിത്യത്തിന് നിരവധി സംഭാവനകൾ നൽകിയതിനെ തുടർന്നാണ് ഇങ്ങനൊരു അവാർഡ് നടനെ ലഭിക്കുന്നത്, 25000 രൂപയും പ്രശസ്തി പത്രവും, ശില്പവും അടങ്ങിയതാണ് അവാർഡ്. ഈ…

നടനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന് തപസ്യ മാടമ്പ് പുരസ്‌കാരം. മലയാള സിനിമ സാഹിത്യത്തിന് നിരവധി സംഭാവനകൾ നൽകിയതിനെ തുടർന്നാണ് ഇങ്ങനൊരു അവാർഡ് നടനെ ലഭിക്കുന്നത്, 25000 രൂപയും പ്രശസ്തി പത്രവും, ശില്പവും അടങ്ങിയതാണ് അവാർഡ്. ഈ വരുന്ന മെയ് മാസ൦ തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണത്തിൽ ഈ അവാർഡ് നൽകു൦. സംവിധായകനായ വിജയകൃഷ്ണൻ, തപസ്യ സംസഥാന അദ്യക്ഷൻ പ്രൊഫസർ പി ജി ഹരിദാസ്, നടൻ അശോകൻ എന്നിവർ ചേർന്നാണ് ഈ ജൂറിഅവാർഡ്  നിർണ്ണയം നടത്തിയത്

തപസ്യ കലാസമിതി മുൻ മേധാവിയും, എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേരിൽ തപസ്യ  നൽകുന്ന അവാർഡ് ആണ് തപസ്യ മാടമ്പ് അവാർഡ്, മാടമ്പ് കുഞ്ഞിക്കുട്ടൻ എന്ന പറയുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി  പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും, നടനും തിരക്കഥകൃത്തുമായിരുന്നു

മലയാള സിനിമയിൽ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന നടനാണ് ശ്രീനിവാസൻ, നിരവധി ചിത്രങ്ങളിലാണ്  ശ്രീനിവാസൻ അഭിനയിച്ചിരിക്കുന്നതും, ഒപ്പം തിരക്കഥ നല്കിയിട്ടുള്ളതും,