ധനുഷ് വീണ്ടും വിവാഹിതനാവുന്നു, വധു മലയാളികളുടെ പ്രിയതാരം; വെളിപ്പെടുത്തലുമായി നടൻ!

ഒരു മലയാളം സിനിമയിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധനുഷ്. കമ്മത്ത് ആൻഡ് കമ്മത്ത് എന്ന സിനിമയിൽ ഒരു ചെറിയ അതിഥി വേഷത്തിലൂടെയാണ് ധനുഷ് മലയാള സിനിമയിൽ എത്തിയത്. താരത്തിന്റെ വിവാഹമോചന…

ഒരു മലയാളം സിനിമയിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ധനുഷ്. കമ്മത്ത് ആൻഡ് കമ്മത്ത് എന്ന സിനിമയിൽ ഒരു ചെറിയ അതിഥി വേഷത്തിലൂടെയാണ് ധനുഷ് മലയാള സിനിമയിൽ എത്തിയത്. താരത്തിന്റെ വിവാഹമോചന വാർത്ത പുറത്ത് വന്നിട്ട് ഏകദേശം ഒരു വർഷമായി. എന്നാൽ അടുത്തിടെയാണ് ഔദ്യോഗിക ഉത്തവര് ലഭിച്ചത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളും സംവിധായകയും നിർമ്മാാവുമായ ഐശ്വര്യ രജനികാന്തായിരുന്നു ധനുഷിന്റെ ഭാര്യ.

ഇപ്പോഴിതാ വിവാഹമോചനത്തിന് പിന്നാലെ ധനുഷ് വീണ്ടും വിവാഹിതനാവുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്. എന്നാൽ ധനുഷ് വിവാഹം കഴിക്കാൻ പോവുന്നത് ആരെയാണെന്ന് അറിയാമോ? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായ മീനയെയാണ് എന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ പയൽവാൻ രംഗനാഥൻ.

ധനുഷും മീനയും പങ്കാളികൾ ഇല്ലാതെ ജീവിക്കുകയാണെന്നും രണ്ടാൾക്കും പ്രായം വളരെ കുറവാണെന്നും അതിനാൽ ഇവരുടെ ശരീരം പലതും ആവശ്യപ്പെടുന്നുവെം അതുകൊണ്ടുതന്നെ ഇവർക്ക് വിവാഹം ചെയ്യുന്നതാണ് നല്ലത് എന്നുമാണ് പയൽവാൻ രംഗനാഥൻ പറയുന്നത്.എന്നാൽ ഇതൊക്കെ ഇദ്ദേഹത്തിന്റെ സ്വയം സൃഷ്ടിയാണ് എന്നതാണ് വസ്തുത. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറി വായിൽ തോന്നിയത് എല്ലാം വിളിച്ചു പറയുന്നത് പയൽവാൻ രംഗനാഥന്റെ സ്ഥിരം പരിപാടിയാണ്.