ഇരട്ടകൾക്ക് തുണയായി ഇരട്ടകൾ ഒരു അപൂർവ്വ വിവാഹം !!

ഇരട്ടകൾക്ക് തുണയായി ഇരട്ടകൾ ഒരു അപൂർവ്വ വിവാഹം, വിവാഹ ശേഷം പിരിഞ്ഞു താമസിക്കണം എന്ന സങ്കടത്താൽ ഇരട്ടകൾക്ക് തുണയായി എത്തിയത് ഇരട്ട സഹോദരങ്ങൾ. തലവടി ഇലയനാട്ട് വീട്ടിൽ ഇ എൻ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട…

ഇരട്ടകൾക്ക് തുണയായി ഇരട്ടകൾ ഒരു അപൂർവ്വ വിവാഹം, വിവാഹ ശേഷം പിരിഞ്ഞു താമസിക്കണം എന്ന സങ്കടത്താൽ ഇരട്ടകൾക്ക് തുണയായി എത്തിയത് ഇരട്ട സഹോദരങ്ങൾ. തലവടി ഇലയനാട്ട് വീട്ടിൽ ഇ എൻ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെൺമക്കൾ ഒരേ വേദിയിൽ വെച്ച് വിവാഹിതർ ആയിരിക്കുകയാണ്. പത്തനംതിട്ട പെരിങ്ങര സ്വതേഷി ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ, രത‍്നമ്മ എന്നവരുടെ ഇരട്ട മക്കളായ അനുവും വിനുവുമാണ്‌ ഇരുവർക്കും താലി ചാർത്തിയത്. സഹോദരിമാർക്ക് ഇരുവർക്കും പിരിഞ്ഞു ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥയിലാണ് ഇരുവര്ക്കും ഇരട്ട വരമ്മാരെ അന്യൂശിച്ചത്.

കഴിഞ്ഞ ഞായറാഴച്ച ആയിരുന്നു ഇവരുടെ വിവാഹം. തലവടി മഹാഗണപതി ക്ഷേത്ര നടയിൽ വെച്ചായിരുന്നു. പവിത്രയും സുമിത്രയും ഒരേ വീട്ടിലോട്ട് പോകുന്നു എന്ന സന്തോഷത്തിലാണ് കുടുംബം. കോവിഡ് പ്രോട്ടോകാൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നിരുന്നത്. എന്നാലും ഇരട്ട ദമ്പതികളെ കാണാൻ നിരവധി വ്യക്തിക്കാണ് ചടങ്ങിയനായി എത്തിയിരുന്നത്.