ചായ കുടിക്കാൻ പൈസ ഇല്ലാതിരുന്ന കാലത്ത് നിന്നും ദിലീപ് എന്ന നടൻ ജനപ്രിയൻ ആയതിന് പിന്നിൽ അമ്മയെ കൂടാതെ മറ്റൊരു സ്ത്രീ ശക്തി കൂടെയുണ്ടായിരുന്നു!

ആരൊക്കെ ഏതൊക്കെ പറഞ്ഞാലും മലയാളികൾ എന്നെന്നും പ്രിയങ്കരനായ നടൻ തന്നെയാണ് ദിലീപ്.ഒന്നും അല്ലാതിരുന്ന കാലത്ത് മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്കെത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ…

Dileep.life

ആരൊക്കെ ഏതൊക്കെ പറഞ്ഞാലും മലയാളികൾ എന്നെന്നും പ്രിയങ്കരനായ നടൻ തന്നെയാണ് ദിലീപ്.ഒന്നും അല്ലാതിരുന്ന കാലത്ത് മിമിക്രി രംഗത്ത് നിന്നും അഭിനയ രംഗത്തേക്കെത്തിയ ദിലീപിന് തന്റെ സ്വാഭാവികമായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞു. കോമഡി ചിത്രങ്ങളിൽ നായകനായിയെത്തി ആ സിനിമകൾ വിജയിപ്പിച്ചിരുന്ന ദിലീപിന്റെ വളർച്ചയും അതിവേഗം ആയിരുന്നു. അങ്ങനെ ജനപ്രിയതാരമായി താരം വളരെ പെട്ടന്ന് തന്നെ വളരുകയും ചെയ്തു.അതെ പോലെ മലയാള സിനിമാ ലോകത്ത്  ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹവും അതെ പോലെ വിവാഹമോചനവുമായിരുന്നു ദിലീപിൻറെയും മഞ്ജു വാര്യരുടെയും.ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച ഇരുവരും ഈ ചിത്രത്തിന് ശേഷം പ്രണയത്തിൽ ആകുകയിരുന്നു.പിന്നീട് ഇരുവരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. ഇരുവരും വിവാഹിതരായത് 1998 ലാണ്.വിവാഹം കഴിഞ്ഞതിന് ശേഷം മഞ്ജു സിനിമയിൽ നിന്നും ഇടവേളയെടുത്തു.

Dileep1
Dileep1

പക്ഷെ എന്നാൽ നീണ്ട കുറെ വർഷങ്ങൾക്ക് ശേഷം ഇരുവരും വേർപിരിഞ്ഞു.ഈ വിവാഹ ബന്ധം വേർപ്പെടുത്തിയതിന് ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചു.അനവധി കഥാപാത്രങ്ങൾ  ചെയ്ത താരം ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നില്ല എങ്കിലും നിരവധി ആരാധകർ ആണ് കാവ്യക്ക് ഉള്ളത്, 1999 മുതൽ മലയാള സിനിമയുടെ നായിക ആയി വളർന്ന കാവ്യ നിരവധി ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്, നടൻ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ഇടക്ക് ഏറെ വൈറൽ ആകാറുണ്ട്.ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്. പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു.അതെ പോലെ താരത്തിന്റെ ഏറ്റവും പഴയകാല അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിയ്ക്കാറുമുണ്ട്.

Dileep2
Dileep2

കുറെ കാലങ്ങൾക്ക് മുൻപ് താരം തന്റെ വിദ്യാഭ്യാസത്തെ കുറിച്ചും മറ്റും പറയുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരുന്നു.പഠനകാലയളവിനെ കുറിച്ച് പറയുകയാണെങ്കിൽ താൻ ഏഴാം ക്ലാസ്സിൽ തോറ്റ വ്യക്തി ആണെന്നും,സ്കൂൾ മാനേജ്മെന്റിന്റെ ചില പ്രശ്നങ്ങൾ കാരണമാണ് അങ്ങനെ സംഭവിച്ചതെന്നും താരം പറയുന്നു. ഇനി എന്ത് ചെയ്യുമെന്നും വീട്ടിൽ അറിഞ്ഞാൽ അച്ഛൻ തല്ലിക്കൊല്ലാനുള്ള ദേഷ്യത്തിൽ ആയിരിയ്ക്കുമെന്നും കരുതി ഇരുന്നപ്പോൾ ആണ് തന്നെ അതിശയിപ്പിച്ചുകൊണ്ട് അച്ഛൻ തന്നെ ആശ്വസിപ്പിച്ചതെന്നും ദിലീപ് കുറെ കാലങ്ങൾക്ക് മുൻപ് പങ്കെടുത്ത ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതെ പോലെ കാവ്യാ-ദിലീപ് വിവാഹത്തിന് മുൻപും വിവാഹ ശേഷവും ഇവർക്കെതിരെ വലിയ രീതിയിലാണ് സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.അതെ പോലെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരദമ്പതികൾ തന്നെയാണ് ഇരുവരും.