ഫോട്ടോഗ്രാഫറുടെ വിവാഹ റിസപ്ഷന് എത്തി ഞെട്ടിച്ചു ടോവിനോയും ഉണ്ണി മുകുന്ദനും

ഫോട്ടോഗ്രാഫര്‍ ശ്രീനാഥിന്റെ വിവാഹത്തില്‍ തിളങ്ങി ടോവിനോയും  ഉണ്ണി മുകുന്ദനും. കുഞ്ഞനിയനെപ്പോലെയാണ് ശ്രീനാഥെന്നും ചേട്ടന്‍ നില്‍ക്കുമ്ബോള്‍ അനിയന്‍ നേരത്തെ വിവാഹംകഴിച്ചെന്നും തമാശരൂപേണ ഉണ്ണി പറഞ്ഞു. വരനും വധുവും ചേര്‍ന്ന് ജയ് വിളിച്ചാണ് ഉണ്ണിയെ വേദിയിലേയ്ക്ക് സ്വീകരിച്ചത്.…

ഫോട്ടോഗ്രാഫര്‍ ശ്രീനാഥിന്റെ വിവാഹത്തില്‍ തിളങ്ങി ടോവിനോയും  ഉണ്ണി മുകുന്ദനും. കുഞ്ഞനിയനെപ്പോലെയാണ് ശ്രീനാഥെന്നും ചേട്ടന്‍ നില്‍ക്കുമ്ബോള്‍ അനിയന്‍ നേരത്തെ വിവാഹംകഴിച്ചെന്നും തമാശരൂപേണ ഉണ്ണി പറഞ്ഞു. വരനും വധുവും ചേര്‍ന്ന് ജയ് വിളിച്ചാണ് ഉണ്ണിയെ വേദിയിലേയ്ക്ക് സ്വീകരിച്ചത്. ഗ്രേറ്റ് ഫാദര്‍, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീനാഥ് ആയിരുന്നു.

https://www.facebook.com/B4blazeML/videos/1090634831131543/?t=103