എല്ലാവരും മറന്ന കാര്യം ഓർമിപ്പിച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കിയപ്പോൾ  ഒരു സുഖം കിട്ടിയില്ലേ, മാധ്യമപ്രവർത്തകനോട് ടോവിനോ തോമസ് 

രണ്ടു വര്ഷം മുന്പിറങ്ങിയ സിനിമയിൽ പറ്റിയ തെറ്റിന്റെ പേരിൽ ക്ഷമ ചോദിക്കുകയും,ആ സീൻ നീക്കം ചെയ്യുകയും ചെയ്യ്തു, എന്നാൽ ഏല്ലാവരും മറന്ന കാര്യം ഓർമ്മിപ്പിച്ചു കുത്തിത്തിരുപ്പുണ്ടാക്കിയപ്പോൾ ഒരു സുഖം കിട്ടിയല്ലോ, അതുപോലെ ഒരു കണ്ടന്റും,…

രണ്ടു വര്ഷം മുന്പിറങ്ങിയ സിനിമയിൽ പറ്റിയ തെറ്റിന്റെ പേരിൽ ക്ഷമ ചോദിക്കുകയും,ആ സീൻ നീക്കം ചെയ്യുകയും ചെയ്യ്തു, എന്നാൽ ഏല്ലാവരും മറന്ന കാര്യം ഓർമ്മിപ്പിച്ചു കുത്തിത്തിരുപ്പുണ്ടാക്കിയപ്പോൾ ഒരു സുഖം കിട്ടിയല്ലോ, അതുപോലെ ഒരു കണ്ടന്റും, കൊള്ളാം  എന്നായിരുന്നു ടോവിനോ മാധ്യമ പ്രവർത്തകനോട് ചോദിച്ചത്, രണ്ടു വര്ഷം മുന്പിറങ്ങിയ പൃഥ്വിരാജ് ചിത്രമായിരുന്നു കടുവ, ചിത്രത്തിലെ    പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ പേരിലുള്ള വിഷയമായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം ,   ഈ ചിത്രത്തിലെ സംഭാഷണവുമായി ബന്ധപെട്ടു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിനാണ് താരം ഇങ്ങനെ പ്രതികരിച്ചെത്തിയത്

നടന്റെ പുതിയ ചിത്രമായ  ‘അന്വേഷിപ്പിന്‍ കണ്ടെത്തു’൦ എന്നതിന്റെ  പ്രസ് മീറ്റിനിടെയായിരുന്നു ഈ സംഭവം. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാമിനോടു മാധ്യമപ്രവർത്തകൻ  .ചിത്രത്തിലെ ഒരു ഡയലോഗ് ഭിന്നശേഷിക്കാരായ കുട്ടികളെ അവഹേളിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആ ഡയലോഗ് സിനിമയില്‍ നിന്നും എടുത്തു മാറ്റുകയും ചെയ്തിരുന്നു. ഇക്കാര്യത്തെക്കുറിച്ചായിരുന്നു ചോദിച്ചത് , പൃഥ്വിരാജ് നായകനായ കടുവയുടെ തിരക്കഥാകൃത്തായിരുന്നു ജിനു.

അന്നേ അതിന്റെ പേരിൽ പൃഥ്വിരാജ് ക്ഷമ ചോദിക്കുകയും, ആ സീൻ മാറ്റുകയും ചെയ്യ്തിരുന്നു, എന്നാൽ   ഈ കാര്യത്തിൽജിനു പറഞ്ഞതും   ,അങ്ങനെ   അത് ജെനുവിന്‍ ആണെന്ന് തോന്നിയാല്‍ മാറ്റാന്‍ താൻ  തയ്യാറാണെന്നും , എഴുതുമ്പോള്‍ മനപ്പൂര്‍വ്വം ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളല്ല ന്നും പക്ഷെ  അത്    കുറച്ച് പേര്‍ക്ക് വിഷമമുണ്ടാക്കി, എന്നാൽ അത് തിരുത്തി. അത് അവിടെ കഴിഞ്ഞുജിനു പറഞ്ഞു, തൊട്ടുപിന്നാലെ ആണ് ടോവിനോ ഈ കാര്യ൦ വെളിപ്പെടുത്തിയത്.