ഈ ഒരു കാര്യത്തിൽ മമ്മൂക്കയുടെയും , ലാലേട്ടന്റെയും ഏഴയലത്തു എത്താൻ എനിക്ക് കഴിയില്ല, ടോവിനോ തോമസ് 

മലയാളത്തിൽ വത്യസ്തമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം  നേടിയ നടനാണ് ടോവിനോ തോമസ്, ഇപ്പോൾ തനിക്ക് ഒരുപാടു വെത്യസ്ത സിനിമകൾ ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് തുറന്നു പറയുകയാണ് നടൻ , ഒരു…

മലയാളത്തിൽ വത്യസ്തമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം  നേടിയ നടനാണ് ടോവിനോ തോമസ്, ഇപ്പോൾ തനിക്ക് ഒരുപാടു വെത്യസ്ത സിനിമകൾ ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് തുറന്നു പറയുകയാണ് നടൻ , ഒരു വെത്യസ്ത കഥപാത്രങ്ങൾ സിനിമയിൽ ചെയ്യാൻ കഴിഞ്ഞെങ്കിലും ലാലേട്ടനും, മമ്മൂക്കയും ഒരു കാര്യത്തിൽ എന്നെക്കാൾ മാസ്സാണ് ടോവിനോ പറയുന്നു. ഒരു വർഷത്തിൽ എന്നെക്കാൾ കൂടുതൽ സിനിമ ചെയ്യുന്നത് മമ്മൂക്കയും, ലാലേട്ടനുമാണ്, ഈ ഒരു കാര്യത്തിൽ മമ്മൂക്കയെയും, ലാലേട്ടന്റെയും ഏഴയലത്തു ചെല്ലാൻ കഴിയില്ല.

മമ്മൂക്കയുടെ പടങ്ങൾ 80 തു കളിൽ ഒരു വർഷത്തിൽ തന്നെ ഒരുപാടു സിനിമകൾ ഒരുമിച്ചു ഇറങ്ങിയിട്ടുണ്ട്, അതുപോലെ ലാലേട്ടന്റെ ഒരു ഓണത്തിന് അഞ്ചോളം സിനിമകൾ റിലീസ് ആയിട്ടുണ്ട്,  1986 ൽ 36 സിനിമകൾ ലാലേട്ടൻ ചെയ്യ്തിട്ടുണ്ട്.     അതുപോലെ നമ്മൾ ആഗ്രഹിക്കാം പക്ഷെ കിട്ടില്ല, ഇങ്ങനെ ഒന്നിച്ചു ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നത് ഭാഗ്യമാണ്, അത് കിട്ടിയ നടന്മാരാണ് ലാലേട്ടനും, മമ്മൂക്കയും.

എന്നാൽ തനിക്ക് 2017 ൽ മൂന്ന് സിനിമകളും 2018 ൽ 6 സിനിമകളുമാണ് തനിക്ക് ലഭിച്ചത്. എന്നാൽ ഇപ്പോൾ ലാലേട്ടന്റെയും, മമ്മൂക്കയുടെയും ഈ ഒരു പാത പിന്തുടരാൻ ആഗ്രഹമുണ്ട്, എന്നാൽ അവരുടെ ഏഴയലത്തഎത്താൻ  സാധിക്കില്ല ടോവിനോ തോമസ് പറയുന്നു, തന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു മിന്നൽ മുരളി, ആ ഒരു ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് തനിക്ക് വത്യസ്തമായ വേഷം ചെയ്യാൻ കഴിയുമെന്ന് മനസിലായത് , 2018 സിനിമ തന്റെ ജീവൻ ആണെന്നും ടോവിനോ കൂട്ടിച്ചേർത്തു