ലളിതക്കൊപ്പം  താമസിച്ചപ്പോളും  ശ്രീവിദ്യയുമായി ഭരതനെ അടുപ്പമുണ്ടായിരുന്നു  ഇരുവരെയും കുറിച്ച് വിധുബാല!!

മലയാള സിനിമയിലെ രണ്ടു പ്രഗല്ഭ നടികൾ ആയിരുന്നു ശ്രീവിദ്യയും, കെ പി എ സി ലളിതയും. ശ്രീവിദ്യക്ക് സിനിമ മേഖലയിൽ നിരവധി  സുഹൃത്തുക്കൾ ഉണ്ടായിരുന്നു, മുൻപ് പലരും പറഞ്ഞിരുന്നു കെ പി എ സി…

മലയാള സിനിമയിലെ രണ്ടു പ്രഗല്ഭ നടികൾ ആയിരുന്നു ശ്രീവിദ്യയും, കെ പി എ സി ലളിതയും. ശ്രീവിദ്യക്ക് സിനിമ മേഖലയിൽ നിരവധി  സുഹൃത്തുക്കൾ ഉണ്ടായിരുന്നു, മുൻപ് പലരും പറഞ്ഞിരുന്നു കെ പി എ സി ലളിതയുടെ ഭർത്താവും, സംവിധായകനുമായ ഭരതനുമായി ശ്രീവിദ്യ പ്രണയത്തിൽ ആയിരുന്നു ഈ ബന്ധം ഭരതൻ ലളിതയുമായുള്ള വിവാഹത്തിന് ശേഷവും തുടർന്നിരുന്നു എന്ന് ഈ വിവരം സിനിമമേഖലയിലുള്ള പലർക്കും അറിയാമായിരുന്നു. ഇപ്പോൾ ഇരുവരെയും പറ്റി തുറന്നു പറയുകയാണ് വിധു ബാല.

വിധുബാല ശ്രീവിദ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ശ്രീവിദ്യ ജീവിതത്തിൽ എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു വിധു ബാല പറയുന്നു. വിദ്യക്ക് കുടുംബത്തിന്റെ പിൻബലം ഇല്ലാതിരുന്നാൽ പല തീരുമാനങ്ങളും തെറ്റായി പോയി. അതുകൊണ്ടു തന്നെ പല തീരുമാനങ്ങളും തെറ്റുകളിൽ ചെന്നായിരുന്നു നിന്നത്, അതുകൊണ്ടു പലപ്രേശ്നങ്ങളും ഉണ്ടാകുകയും ചെയ്തു. അവർക്കൊരു സപ്പോർട്ട് ഇല്ലായിരുന്നു, എല്ലാവരുമുണ്ടെങ്കിലും ആരും ഇല്ലാത്ത അവസ്ഥ ആയിരുന്നു വിദ്യക്കുള്ളത് വിധു പറഞ്ഞു.

പലപ്പോഴും വിദ്യയോട് ഞാൻ പറഞ്ഞിട്ടുണ്ട് താൻ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെ തെറ്റാണുന്ന, ഞാൻ പറയുന്നതൊന്നും വിദ്യക്ക് മനസിലാകുകയും ചെയ്യ്തില്ല, ഇതൊന്നും താരതമ്യം ചെയ്യാൻ പറ്റില്ല, ചിലപ്പോൾ ഞാൻ അന്ന് വിദ്യയോട് പറഞ്ഞത് അവർക്ക് മനസിലായില്ലായിരിക്കും വിധു ബാല പറഞ്ഞു. ലളിതയുടെ ജീവിതത്തിൽ അധികം ഞാൻ ഗവേഷണം ചെയ്യ്തിട്ടില്ല, എന്നാൽ അവർ ജീവിതത്തിൽ സന്തോഷം അനുഭവിച്ചിട്ടില്ല. ഒരുപാട് പ്രശ്നങ്ങൾ അവർക്കും ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടിട്ടുണ്ട് വിധു ബാല പറയുന്നു.