അത്രയും സുഹൃത്തായിട്ടും മുരളി എന്നോട് പിണങ്ങി കാരണത്തെ കുറിച്ച് മമ്മൂട്ടി!!

മലയാള സിനിമയിലെ നല്ല കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടന്മാർ ആണ് മുരളിയും, മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചു അഭിനയിച്ച സിനിമകളിൽ ഒന്നാണ് അമരം. തൻറെ സുഹൃത്തു ബന്ധത്തിൽ ഏറ്റവും നല്ല സുഹൃത്തായിരുന്നു…

മലയാള സിനിമയിലെ നല്ല കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടന്മാർ ആണ് മുരളിയും, മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചു അഭിനയിച്ച സിനിമകളിൽ ഒന്നാണ് അമരം. തൻറെ സുഹൃത്തു ബന്ധത്തിൽ ഏറ്റവും നല്ല സുഹൃത്തായിരുന്നു മുരളി എന്ന് പലതവണ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഇത്രയും നല്ല സുഹൃത്തായിട്ടും മുരളി എന്നോട് പിണങ്ങി മമ്മൂട്ടി പറയുന്നു.

എന്നാൽ ആ പിണക്കത്തിന്റെ കാരണം പോലും പറയാതെ അദ്ദേഹം ഈ ലോകത്തു നിന്നും പോയി നെടുവീർപോട് മമ്മൂട്ടി പറയുന്നു. ഇന്നും തന്റെ മനസിലെ ഒരു തീരാവേദന ആണ് മുരളിയുടെ മരണം ഒപ്പം ആ പിണക്കവും. ഞാൻ ഒരിക്കലും മദ്യപിക്കാത്ത ആളാണ് അതുപോലെ ആരെങ്കിലും കുടിച്ച ബില്ല് പോലും ഞാൻ പേ ചെയ്യില്ല അഥവാ അങ്ങനെ ചെയ്യ്തിട്ടുണ്ടെങ്കിൽ അത് മുരളി കുടിച്ച മദ്യത്തിന്റെ ബില്ല് മാത്രം ആയിരിക്കും. ഞങ്ങൾ അഭിയനയിച്ച സിനിമകൾ എല്ലാം നല്ല ഇമോഷണൽ രംഗങ്ങൾ ആയിരിക്കും മമ്മൂട്ടി പറയുന്നു.

ഏതു സിനിമയിൽ അഭിനയിച്ചാലും ഞങ്ങളുടെ ആ ഇമോഷണൽ ലോക്ക് അറിയാം പറ്റും അമരം, ഇൻസ്‌പെക്ടർ ബൽറാം, ആയിരം നാവുള്ള അനന്തൻ, അങ്ങനെ നിരവധി സിനിമകളിൽ. അങ്ങനെ ഒരു പോലെ ഇമോഷണൽ ഫീലിംഗ്‌സുള്ള ഞങ്ങൾ എങ്ങനെ ശത്രു ആയെന്നു അറിയില്ല മമ്മൂട്ടി പറയുന്നു. ഇന്നും എനിക്ക് മനസിലാകത്ത കാര്യം എന്താണ് ഇങ്ങനെ അദ്ദേഹം പിണങ്ങാനുള്ള കാരണം. ഇന്നും എനിക്ക്  മിസ് ചെയ്യുന്ന ഒരു സുഹൃത്താണ് മുരളി. എന്നാൽ മുരളിയുടെ മകളുടെ വിവാഹത്തിന് പോകുകയും അവളെ ഞാൻ അനുഗ്രഹിക്കുകയും ചെയ്യ്തിരുന്നു മമ്മൂട്ടി പറയുന്നു.