‘കൗണ്ട്ഡൗണ്‍’ തുടങ്ങുന്നു…ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങളുമായി നടി അഖിന ഷിബു

സീരിയല്‍ നടി അഖിന ഷിബു വിവാഹിതയാകുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത്. സീരിയലില്‍ സുജ എന്ന കഥാപാത്രത്തേയാണ് അഖിന അവതരിപ്പിക്കുന്നത്. അരുണ്‍ പാറയിലാണ് അഖിനയെ…

സീരിയല്‍ നടി അഖിന ഷിബു വിവാഹിതയാകുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെയാണ് താരം ശ്രദ്ധേയയായത്. സീരിയലില്‍ സുജ എന്ന കഥാപാത്രത്തേയാണ് അഖിന അവതരിപ്പിക്കുന്നത്.

അരുണ്‍ പാറയിലാണ് അഖിനയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അഖിനയുടെ വിവാഹനിശ്ചയം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. താരത്തിന്റെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അഖിന തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലൂടെ ശ്രദ്ധേയയായ അരുണ്‍ പാറയിലാണ് അഖിനയുടെ വരന്‍. ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. കറുപ്പ് ഗൗണിലാണ് ബ്രൈഡല്‍ ഷവറിന് അഖിന എത്തയത്. ‘കൗണ്ട്ഡൗണ്‍’ തുടങ്ങുന്നുവെന്ന് കുറിച്ചാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. സംഗീത ആല്‍ബങ്ങളിലും ഹ്രസ്വചിത്രങ്ങളുമെല്ലാം ചെയ്തിട്ടുണ്ട് താരം.