എന്റെ വലിയ ആഗ്രഹമാണ് പ്രധാന മന്ത്രിയുടെ ഒരു ഇന്റർവ്യൂ! വിളിച്ചാൽ ഒരു മടിയും കാണിക്കില്ല, അക്ഷയ്‌കുമാർ 

പ്രധാന മന്ത്രിയുടെ ഇന്റർവ്യൂ എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്, അതുപോലെ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ, അതിനു വേണ്ടി തന്നെ വിളിച്ചാൽ ഒരു മടിയുമില്ലാതെ താൻ പോകും നടൻ അക്ഷയകുമാർ പറയുന്നു.…

പ്രധാന മന്ത്രിയുടെ ഇന്റർവ്യൂ എടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്, അതുപോലെ എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ, അതിനു വേണ്ടി തന്നെ വിളിച്ചാൽ ഒരു മടിയുമില്ലാതെ താൻ പോകും നടൻ അക്ഷയകുമാർ പറയുന്നു. പ്രധാന മന്ത്രിയെ ഇന്റർവ്യൂ ചെയ്യുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്, അങ്ങനൊരു അവസരത്തിന് എല്ലാവരും ആഗ്രഹിക്കും നടൻ പറഞ്ഞു.

എന്നാൽ തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങാൻ താല്പര്യമില്ല, എന്നാൽ തനിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദിയെ ഒരു ഇന്റർവ്യൂ ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്, അതിനു വേണ്ടി ഒരു അവസരം ഉണ്ടാകുകയാണെങ്കിൽ ഒട്ടും മടി കൂടാതെ ചെയ്‌യും. നടൻ പറഞ്ഞു, എന്നാൽ നടൻ നരേന്ദ്ര മോദിയുമായി 2019 ലെ  ലോകസഭാ തെരഞ്ഞെടുപ്പ് ടൈമിൽ ഒരു ഇന്റർവ്യൂ   ചെയ്യ്തിരുന്നു.

തന്റെ സിനിമകൾ ഒരു സമയത്തു വലിയ പരാചയങ്ങൾ ആയിരുന്നു സംഭവിച്ചത്, താൻ കനേഡിയൻ പൗരുത്വം സ്വീകരിച്ചിരുന്ന സമയത്താണ് ഇത് സംഭവിച്ചത്, ഏകദേശം 14 ഓള൦ ചിത്രങ്ങൾ ആയിരുന്നു പരാചയപെട്ടത്, എന്നാൽ പിന്നീട് തിരികെ എത്തിയതിനു ശേഷമാണ് തനിക്ക് നല്ല സിനിമകൾ ലഭിച്ചത് അക്ഷയ്കുമാർ പറയുന്നു. എ എൻ ഐ ക്ക് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യങ്ങൾ താരം പറഞ്ഞത്.