Connect with us

Hi, what are you looking for?

Film News

ഞാൻ എന്റെ സ്വന്തം കാലിലെ നിന്നിട്ടുള്ളൂ! എനിക്ക് വിദ്യയുടെ സ്വാധീനം വേണ്ട, അങ്ങനെ പറയുന്നതിനോട് യോജിപ്പില്ല, പ്രിയാമണി 

നടിമാരായ വിദ്യ ബാലനും, പ്രിയ മണിയും ബന്ധുക്കൾ ആണ്. പ്രിയയുടെ കസിൻ ആണ് ബോളിവുഡ് താരം വിദ്യ ബാലൻ, ഇപ്പോൾ സിനിമയിൽ പ്രിയ അഭിനയിക്കാൻ കാരണം വിദ്യ ആണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്കുകയാണ് പ്രിയ മണി, ഇല്ല ഒരിക്കലും വിദ്യയുടെ സ്വാധീനം ഉപയോഗിച്ചല്ല  താൻ സിനിമയിലേക്ക് എത്തിയത്, ഞാൻ എന്റെ സ്വന്തം കാലിൽ നിന്നാണ് ഈ ഫീൽഡിലേക്ക് എത്തപ്പെട്ടത്,

അവരുടെ  സ്വാധീനം വെച്ച തനിക്ക് സിനിമയിൽ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല, അതിനെ താല്പര്യവും തനിക്കില്ല പ്രിയാമണി പറയുന്നു, വിദ്യയുടെ ഇൻഫ്ളുവൻസ് ഉപയോഗിച്ചു തനിക്ക് ഈ ഫീൽഡിൽ എത്തേണ്ട കാര്യമില്ല, അവർ ബോളിവുഡിൽ സ്ഥാനം ഉറപ്പിച്ചതിനു ശേഷമാണ് താൻ ബോളിവുഡിൽ എത്തപ്പെട്ടത്. ഞാൻ എന്റെ കഴിവ് കൊണ്ട് തന്നെയാണ് സിനിമ മേഖലയിൽ എത്തപെട്ടതും, സ്ഥാനം ഉറപ്പിച്ചതും

എനിക്ക് ഈ ഫീൽഡിൽ വിദ്യ എന്നല്ല ആരും സ്വാധീനം ചെലുത്തിയിട്ടല്ലാ ഇവിടെ നില്കുന്നത്, എന്നാൽ തനിക്ക് വിദ്യയോട് ഒരു നടി എന്ന രീതിയിൽ നല്ല ബഹുമാനം ഉണ്ട്, അവളുടെ അച്ഛനുമായാണ് എനിക്ക് ബന്ധം, ഞാൻ മുംബെയിൽ എത്തുമ്പോൾ അവരുടെ വീട്ടിൽ പോകാറുണ്ട്, പ്രിയ മൈൽ സ്റ്റോൺ മേക്കേഴ്സിനെ നൽകിയ അഭിമുഖ്ത്തിൽ ആണ് പ്രിയ പറയുന്നു.

 

You May Also Like