വിദേശത്തേക്ക് പോകുമ്പോൾ അവർ ചോദിക്കുന്നത് നിങ്ങൾ മോദിയുടെ രാജ്യത്തുനിന്നുമാണോ വരുന്നതെന്ന്! അതിലഭിമാനമെന്നു അക്ഷയകുമാർ 

ഈ അടുത്ത സമയത്തു ആയിരുന്നു നടൻ അക്ഷയകുമാറിനെ ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചത്, ഇപ്പോൾ താരം തന്റെ പുതിയ അഭിമുഖ്ത്തിൽ പറയുന്നു താൻ വിദേശത്തു പോകുമ്പോൾ വലിയ ആദരവാണ് തനിക്ക് ലഭിക്കുന്നതെന്ന്‌, താൻ വിദേശത്തു പോകുമ്പോൾ…

ഈ അടുത്ത സമയത്തു ആയിരുന്നു നടൻ അക്ഷയകുമാറിനെ ഇന്ത്യൻ പാസ്പോർട്ട് ലഭിച്ചത്, ഇപ്പോൾ താരം തന്റെ പുതിയ അഭിമുഖ്ത്തിൽ പറയുന്നു താൻ വിദേശത്തു പോകുമ്പോൾ വലിയ ആദരവാണ് തനിക്ക് ലഭിക്കുന്നതെന്ന്‌, താൻ വിദേശത്തു പോകുമ്പോൾ അവിടെ ഉള്ളവർ ചോദിക്കുന്നത് നിങ്ങൾ മോദി ഭരിക്കുന്ന രാജ്യത്തിൽ നിന്നുമല്ലേ എത്തുന്നതെന്ന്, ശരിക്കും അവരുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ വലിയ ബഹുമാനം ആണ് തോന്നുന്നത് അക്ഷയ്കുമാർ പറയുന്നു.

നരേന്ദ്രമോദി മന്ത്രി ആയതിനു ശേഷം രാജ്യം കൈവരിച്ച നേട്ടങ്ങൾ കാണുമ്പൊൾ വലിയ സന്തോഷ൦ തോന്നുന്നുണ്ട്, വിദേശത്തെ എയർപോർട്ടുകളിൽ ഇന്ത്യൻ പാസ്പോർട്ട് കാണിക്കുമ്പോൾ തനിക്ക് വലിയ അഭിമാനം ആണ് തോന്നുന്നത്, നമ്മളുടെ രാജ്യം ഒരുപാടു നേട്ടം കൈവരിച്ചല്ലോ,

എന്നാൽ താൻ ഒരു ബി ജെ പി ക്കാരൻ അല്ല എന്നും നടൻ പറയുന്നു. താൻ സിനിമയിൽ ബി ജെ പി പരിപാടികൾ നടത്തുന്നത് കണ്ടാണ് തന്നെ എല്ലാവരും തെറ്റിദ്ധരിച്ചതെന്നും നടൻ ആവർത്തിക്കുന്നു, ഒരിക്കലും താൻ ഒരു ബി ജെ പി ക്കാരൻ അല്ല അക്ഷയ്കുമാർ പറയുന്നു. ഇപ്പോൾ രാജ്യത്തിനു ലഭിച്ച നേട്ടങ്ങൾ പറയുന്നു നടൻ കൂട്ടിച്ചേർത്തു