നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എലാവരുടെയും ജീവിതത്തിൽ സംഭവികണമെന്നില്ല, അമൃത സുരേഷിന് മറുപടിയുമായി യുവാവ്

സോഷ്യൽ മീഡിയിൽ വളരെ സജീവമായ ഗായികയാണ് അമൃത സുരേഷ്, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അമൃത സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, മിക്കപ്പോഴും ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, സൈബർ ആക്രമണം നേരിടുന്ന ഒരു…

സോഷ്യൽ മീഡിയിൽ വളരെ സജീവമായ ഗായികയാണ് അമൃത സുരേഷ്, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അമൃത സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, മിക്കപ്പോഴും ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്, സൈബർ ആക്രമണം നേരിടുന്ന ഒരു താരം കൂടിയാണ് അമൃത,  പലപ്പോഴും ചൊറിയൻ കമെന്റുമായി വരുന്ന ഞാറമ്പന്മാർക്ക് മറുപടി നൽകി താരം എത്താറുണ്ട്, കഴിഞ്ഞ ദിവസം അമൃത ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു, പോസിറ്റീവ് എനർജി നൽകുന്ന വരികളാണ് താരം ചിത്രത്തിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. ” എന്തൊക്കെ സംഭവിച്ചാലും അതിനെയെല്ലാം കടന്നു പോകണം. എന്തൊക്കെ സംഭവിച്ചാലും, എല്ലാത്തിനും അവസാനം നമുക്ക് നമ്മൾ മാത്രമേ ഉണ്ടാകു.

അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അതിനെയെല്ലാം പുഞ്ചിരിച്ചുകൊണ്ട് മറികടക്കണം.” എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.  നിരവധി പേരാണ് താരത്തിന്റെ ഈ പോസ്റ്റിനു കമെന്റുമായി എത്തുന്നത്, എന്നാൽ അതിനു ഒരു യുവാവ് നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്, ”നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് എലാവരുടെയും ജീവിതത്തിൽ സംഭവികണമെന്നില്ല”. ഈ കമന്റ് തന്നെയാണ് ഇപ്പോൾ വൈറൽ ആയി മാറിയിരിയ്ക്കുന്നത്.  എന്നാണ് യുവാവ് നൽകിയ മറുപടി, ഇതിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്, എന്നാൽ അമൃത ഇതുവരെ ഇതിനു യാതൊരു മറുപടിയും നൽകിയിട്ടില്ല.

റിയാലിറ്റി ഷോകളിൽ കൂടി ജനശ്രദ്ധ പിടിച്ച് പറ്റിയ ഗായികയാണ് അമൃത സുരേഷ്, പിന്നീട് അമൃതയെ തേടി നിരവധി അവസരങ്ങൾ എത്തി.പിന്നാലെ തമിഴ് നടൻ ബാലയുമായി വിവാഹം നടത്തുകയായിരുന്നു, ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹം ആയിരുന്നു ഇവരുടേത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് അമൃത വിവാഹ ബന്ധം വേർപ്പെടുത്തറിയാത്. വിവാഹ ബന്ധം വേർപ്പെടുത്തിയത് അമൃതക്ക് നേരെ ചില വിമർശനങ്ങൾ ഒക്കെ ഉണ്ടാക്കി. ബിഗ്‌ബോസിൽ അമൃതയും സഹോദരിയും എത്തിയത് വലിയ വാർത്ത ആയിരുന്നു. ഇപ്പോള്‍ സഹോദരി അഭിരാമിയുമായി ചേര്‍ന്ന് യൂട്യൂബില്‍ വ്ളോഗും അമൃത ചെയ്യുന്നുണ്ട്. മകളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.