അപ്പൊ അതല്ലേ ശെരിക്കും ഭാര്യ എന്ന് ആളുകൾ അവളോട് ചോദിക്കുമ്പോൾ വിഷമം തോന്നിയിരുന്നു

ജീവിതത്തിൽ ശെരിക്കും ഭാര്യയും ഭർത്താവും ആണെന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ട താരങ്ങൾ ആണ് അനു ജോസഫും, അനീഷ് രവിയും, കാര്യം നിസാരം എന്ന പമ്പരയിൽ കൂടിയാണ് ഇരുവരും ഒരുമിച്ചെത്തിയത്, പരമ്പരയിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ…

ജീവിതത്തിൽ ശെരിക്കും ഭാര്യയും ഭർത്താവും ആണെന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കപ്പെട്ട താരങ്ങൾ ആണ് അനു ജോസഫും, അനീഷ് രവിയും, കാര്യം നിസാരം എന്ന പമ്പരയിൽ കൂടിയാണ് ഇരുവരും ഒരുമിച്ചെത്തിയത്, പരമ്പരയിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് വളരെ ഇഷ്ടമായിരുന്നു, വളരെ മികച്ച പ്രതികരമാണ ഇവർക്ക് പരമ്പരയിൽ നിന്നും ലഭിച്ചത്, എന്നാൽ യഥാര്ത ജീവിതത്തിൽ ഇരുവരും ഭാര്യയും ഭർത്താവും അല്ല, അനു ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അനീഷ് രവി വിവാഹിതനാണ്, എന്നാൽ ഇദ്ദേഹത്തിന്റെ ഭാര്യ പ്രേക്ഷകർക്ക് അത്ര പരിചിത അല്ല. ഇപ്പോൾ പരമ്പരയിലെ തങ്ങളുടെ ഐഖ്യം കണ്ടിട്ട് തങ്ങൾ യഥാര്തത്തില് ഭാര്യയും ഭർത്താവും ആണെന്ന് തെറ്റിദ്ധരിക്കുകയും ഇത് തന്റെ ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടാക്കുകയും ചെയ്തു എന്ന് പറയുകയാണ് അനീഷ് രവി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരുപാട് പേര്‍ അങ്ങനെ തെറ്റിദ്ധരിച്ചിരുന്നു. അനു ജോസഫ് ആണ് എന്റെ ഭാര്യ എന്ന് പലരും നേരിട്ട് ചോദിക്കുകയും ചെയ്തു. എനിക്കത് ഇറിറ്റേറ്റിങ് ആയി തോന്നിയിട്ടില്ല. ടിവിയില്‍ ഒരു ഷോ യിലേക്ക് വിളിക്കുമ്പോഴും ഉദ്ഘാടനത്തിന് വിളിക്കുമ്പോഴെല്ലാം ഒരുമിച്ചാണ് പോവുക. അതൊക്കെ ആ സ്പിരിറ്റിലേ എടുത്തിട്ടേ ഉണ്ടായിട്ടുള്ളൂ. ശല്യപ്പെടുത്തുന്ന തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

പക്ഷെ ചിലര്‍ ഭാര്യയോട് ചോദിക്കുമ്പോഴാണ് എനിക്ക് സങ്കടം വരുന്നത്.അവള്‍ എവിടെയെങ്കിലും പോയ സമയത്ത് എന്റെ ഭാര്യയാണെന്ന് പറയുമ്പോള്‍ ഓഹ്് നിങ്ങളാണല്ലേ. അപ്പോ അത് ആരാണെന്ന എന്ന രീതിയില്‍ ചോദിക്കാറട്ടുണ്ടെന്ന് അനീഷ് പറയുന്നു. ഇപ്പോള്‍ അങ്ങനെ ആരും ചോദിക്കാറില്ല. സാധാരണ എന്റെ അഭിമുഖങ്ങളില്‍ മാത്രമാണ് ഭാര്യയെ കൊണ്ട് വന്നിട്ടുള്ളു. എപ്പോഴും ലൊക്കേഷനില്‍ അങ്ങനെ കൊണ്ട് പോവാറില്ല. എന്നാണ് അനീഷ് പറയുന്നത്.

എന്റെ ഭാര്യയും അവളുടെ ജോലി തിരക്കുകളിൽ ആണ്, ലോക്ക് ഡൗൺ കാലത്ത് ഞാൻ സ്ഥിരമായി ലൈവിൽ വരാറുണ്ടായിരുന്നു, അന്ന് ഞാൻ എന്റെ ഭാര്യയെയും കുട്ടികളെയും വീടും ഒക്കെ കാണിച്ച് കൊടുക്കുമായിരുന്നു, അങ്ങനെയാണ് അവർക്ക് എന്റെ ഭാര്യയെ പരിചിതമായി മാറിയത് എന്നാണ് അനീഷ് പറയുന്നത്. ജീവിതത്തിൽ താൻ ഒരുപാട് പ്രതിസന്ധികൾ നേരിട്ടിരുന്നു, ഇവിടെ വരെ എത്തിയത് അതൊക്കെ ഒരുപാട് സഹിച്ചാണ് എന്ന് അനീഷ് പറയുന്നു. ഒപ്പം തനിക്ക് ഇടക്ക് ഒരു അസുഖം വന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്, അതുമൂലം തൻ അനുഭവിച്ച ബുദ്ധിമുട്ടിനെ കുറിച്ചും താരം പറയുന്നുണ്ട്.