അൻഷിദ പ്രണയത്തിൽ! പയ്യൻ ആരെന്ന്  ആരാധകർ 

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് അൻഷിദ അക്ബർഷാ, കൂടെവിടെ എന്ന സീരിയലിലൂടെ ആണ് താരം മിനിസ്ക്രീൻ രംഗത്തു എത്തിയത്, ഇപ്പോൾ അൻഷിദ തമിഴ് സീരിയലുകളിലും സജീവമാണ്, കഴിഞ്ഞ ദിവസം അൻഷിദ തനിക്കൊരു കാമുകൻ ഉണ്ടെന്നും…

കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് അൻഷിദ അക്ബർഷാ, കൂടെവിടെ എന്ന സീരിയലിലൂടെ ആണ് താരം മിനിസ്ക്രീൻ രംഗത്തു എത്തിയത്, ഇപ്പോൾ അൻഷിദ തമിഴ് സീരിയലുകളിലും സജീവമാണ്, കഴിഞ്ഞ ദിവസം അൻഷിദ തനിക്കൊരു കാമുകൻ ഉണ്ടെന്നും അയാൾ ഇപ്പോൾ തന്റെ കൂടെ ഉണ്ടെന്നും ആയിരുന്നു, എന്നാൽ കാമുകനെ കാണിക്കുന്നില്ല വീഡിയോയിൽ. വീഡിയോയിൽ അൻഷിദ പറയുന്നതിങ്ങനെ താൻ ഇപ്പോളും പ്രണയത്തിലാണെന്നാണ്,

തന്റെ കാമുകന്റെ ചിത്രം തന്റെ കൈയിൽ ഉണ്ടെന്നു൦, ഡൈയിറ്റിങ്‌ യാത്രക്കിടയിൽ താൻ ഒരു കുരിശുമാല ചാർത്തിയിരുന്നു എന്നും അൻഷിദ സോഷ്യൽ മീഡിയ വീഡിയോയിൽ കൂടി എത്തുന്നു. അപ്പോൾ പയ്യൻ ഒരു ക്രിസ്ത്യാനി ആണെന്നു മനസിലായി, അപ്പോൾ അൻഷിദയുടെ കാമുകൻ എന്ന് പറയുന്ന അരണവ് എവിടെ എന്നും ആരാധകർ ചോദിക്കുന്നു.

ഇപ്പോൾ നടിയുടെ ലൈവ് വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ താൻ വളരെയധികം സന്തോഷവതിയാണ് എന്നാണ് അൻഷിദ ഈ വീഡിയോയിൽ പറയുന്നു.