Connect with us

Hi, what are you looking for?

Film News

തന്റെ  സ്വപ്‌നങ്ങൾ നടക്കാൻ ബി ജെ പി യിൽ നിന്നുകൊണ്ട്  സാധിക്കും എന്നാൽ അതിനൊരു കണ്ടീഷനുണ്ട്, ദേവൻ 

ഒരുപാടു കണക്ക്കൂട്ടിയാണ് താൻ ബി ജെ പി യിൽ കയറിയത് എന്ന് നടൻ ദേവൻ പറയുന്നു, താൻ അതിൽ കയറിയത് ഒരു രസത്തിന്റെ പുറത്തല്ല പകരം ചില കണക്ക് കൂട്ടലുകളുടെ രീതിയിൽ, കേരളത്തിൽ ഒരുപാടു പ്രശനങ്ങൾ ഉണ്ട്, എന്നാൽ അത് പരിഹരിക്കാൻ തന്റെ കേരള പീപ്പിൾസ്  പാർട്ടിക്ക് കഴിയില്ല അതുകൊണ്ടാണ് താൻ ബി ജെ പി യിൽ ചേർന്നത് നടൻ പറയുന്നു.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തന്റെ സ്വപ്‌നങ്ങൾ നടക്കാൻ ബി ജെ പി യിൽ നിന്ന് കൊണ്ട് സാധിക്കും, എന്നാൽ അതിന് ചില കണ്ടീഷനുകൾ ഉണ്ട്, എനിക്ക് അധികാരം വേണം ഒരു പോസ്റ്റ് വേണം. ഇപ്പോൾ ബി ജെ പി യിൽ ഞാൻ വെറുമൊരു സിനിമ നടൻ ആണ് ദേവൻ പറയുന്നു.

ബി ജെ പി യിൽ ഒരുപാടു സിനിമക്കാർ വന്നു പോയിട്ടുണ്ട്, എന്നാൽ ഒന്നും ഫലമില്ല, അതുപോലെ താൻ രൂപീകരിച്ച പാർട്ടിയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ഇപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി മറുപടി പറയണം ഓരോ ചോദ്യങ്ങൾക്ക് എന്ന് പറയുന്നു, എന്നാൽ അദ്ദേഹം പറഞ്ഞാൽ തീരുന്ന പ്രശ്നം ആണോ കേരളത്തിൽ ഉള്ളത് ദേവൻ ചോദിക്കുന്നു, അതുകൊണ്ടു തന്റെ സ്വപ്‌നങ്ങൾ നിറവേറാൻ  ബി ജെ പി യിൽ തന്നെ നിൽക്കണം ദേവൻ പറയുന്നു.

 

You May Also Like