ആന്‍ അഗസ്റ്റിന് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ്. കുറച്ച് നാള് അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുത്തെങ്കിലും വീണ്ടും താരം അഭിനയ രംഗത്ത് സജീവമാകുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി എന്നും...
പാല്‍തു ജാന്‍വര്‍ എന്ന ഫീല്‍ഗുഡ് മൂവിക്ക് ശേഷം വീണ്ടും തന്റെ ഏറ്റവും പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. സിനിമയുടെ പേര് തന്നെ വളരെ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. ‘കഠിന...
ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് സെറ്റ് സന്ദര്‍ശിച്ച് പന്തളം രാജകുടുംബാംഗങ്ങള്‍. പന്തളം രാജകുടുംബത്തിലെ അംഗങ്ങളായ ദീപ വര്‍മ, അരുണ്‍ വര്‍മ, സുധിന്‍ ഗോപിനാഥ്...
വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും മലയാള സിനിമാ ലോകത്ത് തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ അഭിമുഖങ്ങളിലൂടെ മാത്രം വലിയ ഫാന്‍ ബേസ് ഉണ്ടാക്കിയെടുത്ത ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവും പുതിയ...
തമിഴ് സിനിമാ ലോകത്ത് നായകസ്ഥാനത്ത് നിലയുറപ്പിച്ചുകൊണ്ട് കാളിദാസ് ജയറാം. നച്ചത്തിരം നകര്‍കിരത് എന്ന സിനിമയ്ക്ക് ശേഷം താരത്തിന്റെ ഏറ്റവും പുതിയ സിനിമാ വിശേഷങ്ങളും പുറത്ത് വരികയാണ്. ബാലാജി മോഹന്‍ സംവിധാനം...
മലയാള സിനിമാ ലോകത്തെ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. എത്ര തിരക്കിനിടയിലും തന്റെ പ്രിയപ്പെട്ടവരേയും ആരാധകരേയും ചേര്‍ത്ത് നിര്‍ത്തുന്ന അനുശ്രീയുടെ രീതിയാണ് എല്ലാവര്ക്കും താരത്തോട് ഏറെ അടുപ്പം തോന്നിക്കുന്നത്. ഇപ്പോഴിതാ...
നയന്‍താരയുടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിഘ്നേഷ് ശിവന്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകളും കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിഘ്നേഷ്. പ്രിയപ്പെട്ട ഓമനകുര്യന്‍, പിറന്നാള്‍ ആശംസകള്‍.. എന്റെ മറ്റൊരു അമ്മ.. ഞാന്‍...
ഒരു സിനിമാ നടി എന്നതിലുപരി വ്യക്തി ജീവിതത്തില്‍ കൃത്യമായ രാഷ്ട്രീയ വീക്ഷണം ഉള്ള വ്യക്തി കൂടിയാണ് നിഖില വിമല്‍. ഇപ്പോഴിതാ തന്റെ കാഴ്ച്ചപ്പാടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് നിഖില മനോരമയ്ക്ക്...
പത്തൊമ്പതാം നൂറ്റാണ്ട് സിനിമ കണ്ടിറങ്ങിയപ്പോള്‍ നടന് ഗോകുല്‍ സുരേഷ് പറഞ്ഞ അഭിപ്രായം ശ്രദ്ധ നേടുന്നു.. സിനിമ കണ്ടിറയപ്പോള് വിനയന് എന്ന സംവിധായകനെ കുറിച്ചുള്ള ചോദ്യത്തിന്.. അദ്ദേഹത്തെ കുറിച്ച് പറയാന്‍ ഒന്നും...
മോഡലിംഗ് രംഗത്ത് തിളങ്ങി സിനിമകളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ മുഖമാണ് ഋതു മന്ത്രയുടേത്. ഇപ്പോഴിതാ ലോകസുന്ദരിപട്ടം ലഭിച്ചാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് താരം നല്കിയ...