Film News

‘ജവാൻ’ ബോക്സോഫീസ് കളക്ഷൻ കള്ളകണക്ക്! വിമർശകനെ തക്ക  മറുപടിയുമായി, ഷാരൂഖാൻ 

പ്രേക്ഷക പ്രതികരണം നേടി ബോക്സ്ഓഫീസിൽ ആയിരം കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് ‘ജവാൻ’എന്നാൽ ഈ കണക്ക് കള്ളക്കണക്ക് എന്ന നിലയിലാണ് ഒരു വിമർശകൻ ചോദ്യം ചോദിച്ചിരിക്കുന്നത്, വിമര്ശകന്റെ ചോദ്യം ഇങ്ങനെ ഷാരൂഖ് ജവാൻ സിനിമയുടെ കണക്ക് കള്ളാ കണക്കാണ് ഇതിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്, എന്നാൽ ഇതിനു തക്ക മറുപടി കൊടുത്തിരിക്കുകയാണ് ഷാരൂഖ്.

നിങ്ങൾ മിണ്ടാതിരിക്കൂ, എന്നിട്ട് എണ്ണിനോക്കൂ, നിങ്ങൾ എണ്ണുമ്പോൾ ഒരിക്കലും ആശ്രെദ്ധ ഉണ്ടാകരുത്. എന്നായിരുന്നു നടന്റെ മറുപടി, താരത്തിന്റെ ഈ വാക്കുകളെ അനുകൂലിച്ചു നിരവധി ആരാധകരാണ് കൈയടിക്കുന്നത്, ഇതുവരെയും ചിത്രത്തിനെ ആകെ ലഭിച്ച കളക്ഷൻ 1000. 4 2  ആണ്, ചിത്രത്തിന് ഇന്ത്യയിൽ മാത്രം 500 കോടിയാണ് ലഭിച്ചത്, ചിത്രത്തിനെ കേരളത്തിലും, തമിഴ് നാട്ടിലും നല്ല സ്വീകാര്യത ആണ് ലഭിച്ചിരിക്കുന്നത്.

ഹിന്ദിയിൽ ആയിരം കോടിയിലെത്തിയ ചിത്രം ആയിരുന്നു പഠാൻ, അതുപോലെ ഇതിലും ഇരട്ടി തുക ലഭിച്ച ചിത്രമായിരുന്നു ദ൦ ങ്കൽ, ചിത്രം ആഗോളതലത്തിൽ 20 70 കോടി ആയിരുന്നു നേടിയത്. ഷാരുഖ് ഖാൻ, നയൻ താര ചിത്രമായിരുന്നു ജവാൻ സംവിധാനം ചെയ്യ്തത് തമിഴ് സംവിധായകൻ അറ്റ്ലീ , നയന്താരയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ

Trending

To Top