നിങ്ങൾ നല്ല ഉദ്ദേശത്തോടെ ആണോ ഈ ചോദ്യം ഞങ്ങളോട് ചോദിച്ചത്! ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ജീവയും, അപർണ്ണയും 

നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് ജീവ ജോസഫ് , അപർണ്ണതോമസും . ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ…

നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് ജീവ ജോസഫ് , അപർണ്ണതോമസും . ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. തങ്ങളുടെ ബേബി പ്ലാനിങ് എന്താണ്, നിങ്ങളുടെ ജീവിതത്തിൽ കുട്ടി വേണ്ടേ എന്നാണ് ഒരു ആരാധകൻ ഇവരോട് ചോദിച്ചിരിക്കുന്നത്, നിങ്ങൾ നല്ല ഉദ്ദേശത്തോടെ ആണോ ഈ ചോദ്യം ഞങ്ങളോടെ ചോദിച്ചത് എന്നാണ് ഇരുവരും ചോദിച്ചത്.

കുഞങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്കൊരു വ്യക്തമായ പ്ലാനിങ് ഉണ്ട്,ഒരു ഫാമിലി ലൈഫ് പൂർത്തിയാകുന്നത് ഒരു കുഞ്ഞു വരുമ്പോൾ ആണല്ലോ. മൂന്നാമത് ഒരളുടെ ആഗ്രഹം പൂർത്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം, അതുപോലെ ആ കുഞ്ഞിനെ വളരാനുള്ള ഒരു ചുറ്റുപാടുണ്ടാകണം

ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ഒരുപാട് അനുഭവിച്ചു അതുപോലെ ആ കുഞ്ഞിനും ഉണ്ടാകരുത്, വരുന്ന കുഞ്ഞിനെ സമാധനമുള്ള ജീവിതം കൊടുക്കാനാണ് ഞളുടെ ആഗ്രഹം. പിന്നെ ഈ വിഷയത്തിൽ ഇപ്പോൾ ഞങ്ങളക്ക് സിറോ പ്ലാൻ ആണ്, അതുപോലെ ഇനിയും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കുക, അത് നല്ലതല്ല ജീവയും, അപർണ്ണയും പറയുന്നു