നിങ്ങൾ നല്ല ഉദ്ദേശത്തോടെ ആണോ ഈ ചോദ്യം ഞങ്ങളോട് ചോദിച്ചത്! ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ജീവയും, അപർണ്ണയും 

നിരവധി ആരാധകരുള്ള താര ദമ്പതികൾ ആണ് ജീവ ജോസഫ് , അപർണ്ണതോമസും . ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ…

View More നിങ്ങൾ നല്ല ഉദ്ദേശത്തോടെ ആണോ ഈ ചോദ്യം ഞങ്ങളോട് ചോദിച്ചത്! ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ജീവയും, അപർണ്ണയും 

ജീവയിൽ നിന്നും താൻ കൂടുതൽ ആഗ്രഹിക്കുന്നത്, എന്നാൽ തന്റെ മരണത്തിനു മുൻപുണ്ടാകുമോ അപർണ്ണ!!

അവതാരകരായി മിനിസ്‌ക്രീനിൽ തിളങ്ങിനിന്ന താര ദമ്പതികൾ ആണ് ജീവ ജോസഫ് , അപർണ്ണ തോമസും. ഇപ്പോൾ തങ്ങളുടെ കുടുംബ വിശേഷങ്ങളും, ഒപ്പം ചില രസകരമായ വീഡിയോകള് കുറിച്ചുമാണ് താരങ്ങൾ തുറന്നു പറയുന്നത്. യു ട്യൂബിൽ…

View More ജീവയിൽ നിന്നും താൻ കൂടുതൽ ആഗ്രഹിക്കുന്നത്, എന്നാൽ തന്റെ മരണത്തിനു മുൻപുണ്ടാകുമോ അപർണ്ണ!!

നല്ല ചിത്രങ്ങള്‍ നല്ല ഓര്‍മകള്‍!!! ഓരോ സ്ഥലത്തിനും ചേരുന്ന വസ്ത്രമാണ് ധരിക്കാറുള്ളത്- അപര്‍ണ

അവതാരകന്‍ ജീവ ജോസഫും ഭാര്യയും മോഡലുമായ അപര്‍ണ തോമസും സെലിബ്രിറ്റി താരങ്ങളാണ്. രണ്ട് പേരും അവതരണ രംഗത്തിലൂടെ ആരാധകരെ ഉണ്ടാക്കിയവരാണ്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. നിരവധി ആരാധകരുണ്ട് ജീവയ്ക്കും അപര്‍ണയ്ക്കും. കിട്ടുന്ന അവധികള്‍…

View More നല്ല ചിത്രങ്ങള്‍ നല്ല ഓര്‍മകള്‍!!! ഓരോ സ്ഥലത്തിനും ചേരുന്ന വസ്ത്രമാണ് ധരിക്കാറുള്ളത്- അപര്‍ണ

റിമി ടോമി അലമ്പിന്റെ പ്രസ്ഥാനമാണ്..! അത്രയ്ക്ക് താഴാന്‍ എനിക്കാവില്ലെന്ന് ജീവ ജോസഫ്..!

റിമി ടോമി അലമ്പിന്റെ പ്രസ്ഥാനം എന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തിലാണ് ജീവ, റിമി ടോമിയെ കുറിച്ച് സംസാരിച്ചത്. ഗായിക റിമി ടോമിയുടെ പോസറ്റീവ്‌സും നെഗറ്റീവ്‌സും…

View More റിമി ടോമി അലമ്പിന്റെ പ്രസ്ഥാനമാണ്..! അത്രയ്ക്ക് താഴാന്‍ എനിക്കാവില്ലെന്ന് ജീവ ജോസഫ്..!

ഷിട്ടുമണിക്ക് ആശംസകള്‍ നേര്‍ന്ന് ജീവ..! പ്രിയ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നോ?

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ജീവ ജോസഫ്. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും ശ്രദ്ധ നേടിയ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഭാര്യയോടൊപ്പം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വിശേഷമാണ് ജീവ തന്റെ പ്രിയപ്പെട്ട…

View More ഷിട്ടുമണിക്ക് ആശംസകള്‍ നേര്‍ന്ന് ജീവ..! പ്രിയ താരങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്നോ?

‘കുട്ടികളായില്ലേ എന്നുമാത്രം ചോദിക്കരുത്’ ആരാധകര്‍ക്കുള്ള മറുപടിയുമായി അപര്‍ണയും ജീവയും-വീഡിയോ

സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി കപ്പിള്‍സാണ് അപര്‍ണയും ജീവയും. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ജ്യൂസി ക്വസ്റ്റ്യന്‍സുമായെത്തി യൂട്യൂബിനെ ഞെട്ടിച്ച ഇവരുടെ വീഡിയോ പ്രേക്ഷകരെ ആകെ അമ്പരപ്പിച്ചിരുന്നു. ഇപ്പോഴിതാ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ഇരുവരും. അപര്‍ണയുടെ യൂട്യൂബ്…

View More ‘കുട്ടികളായില്ലേ എന്നുമാത്രം ചോദിക്കരുത്’ ആരാധകര്‍ക്കുള്ള മറുപടിയുമായി അപര്‍ണയും ജീവയും-വീഡിയോ

ജീവയും അപര്‍ണയും ബിഗ്‌ബോസ്സില്‍…!!?? ഒടുവില്‍ ആരാധകര്‍ ഉത്തരം കണ്ടെത്തി..!!

സോഷ്യല്‍ മീഡിയയിലെ സജീവമായ താരങ്ങളാണ് ജീവ ജോസഫും അപര്‍ണ തോമസും. കേരളത്തില്‍ തന്നെ മുന്നിട്ട് നില്‍ക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫളുവെന്‍സേഴിസിന്റെ ലിസ്റ്റ് എടുത്ത് നോക്കിയാല്‍ ഇവരുടെ പേരും മുന്‍പന്തിയില്‍ ഉണ്ടാകും എന്നതില്‍ സംശയമില്ല. അവതാരകനായി…

View More ജീവയും അപര്‍ണയും ബിഗ്‌ബോസ്സില്‍…!!?? ഒടുവില്‍ ആരാധകര്‍ ഉത്തരം കണ്ടെത്തി..!!

ഒടുവില്‍ വെള്ളിത്തിരയില്‍ ജീവയുടെ മുഖം തെളിഞ്ഞു..!! വഴിത്തിരിവായത് അനൂപിന്റെ വാക്ക്..!!

ജീവ ജോസഫിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച ഒരു മ്യൂസിക് ഷോയിലൂടെ വന്ന് പ്രേക്ഷകരുടെ മനം കവര്‍ന്ന് അവതാരകനായ താരം ഇപ്പോഴിതാ പുതിയ സിനിമയായ 21 ഗ്രാംസിലൂടെ മലയാള സിനിമാ രംഗത്തേക്ക്…

View More ഒടുവില്‍ വെള്ളിത്തിരയില്‍ ജീവയുടെ മുഖം തെളിഞ്ഞു..!! വഴിത്തിരിവായത് അനൂപിന്റെ വാക്ക്..!!