മകൾക്ക് കണ്ണെഴുതി പൊട്ട് തൊട്ട് കാവ്യ, മാതൃദിനത്തിൽ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ…

പണ്ട് മുതൽ തന്നെ മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ് നായകന്മാർ കൂടുതൽ കാലം സിനിമയിൽ നീണ്ടു നിൽക്കുമ്പോൾ അവർക്കൊപ്പം എത്തുന്ന നായികമാർ വളരെ പെട്ടന്ന് തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുന്നതും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെ ഈ നായികമാർ എല്ലാം തന്നെ പ്രേഷകരുടെ മനസ്സിൽ വളരെപ്പെട്ടന്ന് തന്നെ സ്ഥാനം പിടിക്കും. ഇത്തരത്തിൽ ഒരുപാട് നല്ല നായികമാരാണ് മലയാള സിനിമയിൽ കുറച്ച് കാലം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് അപ്രത്യക്ഷം ആയത്. അതുപോലെ മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന താരമാണ് കാവ്യാ മാധവൻ, ദിലീപിനെ വിവാഹം കഴിച്ചതിനു പിന്നാലെ കാവ്യ സിനിമയിൽ നിന്നും പിൻവാങ്ങി നിൽക്കുകയാണ്, ദിലീപിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യാ വിവാഹം ചെയ്തത് നിഷാൽ ചന്ദ്രനെയാണ്.

എന്നാൽ ആർഭാടപൂർവ്വം നടത്തിയ ഈ വിവാഹത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല.  പരസ്പ്പര സമ്മതത്തോടെ ഇവർ വിവാഹത്തിന് തൊട്ട് പിന്നാലെ വേർപിരിയുകയായിരുന്നു. പരസ്പ്പരം ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ ആണ് ബന്ധം വേർപ്പെടുത്താൻ കാരണം എന്നായിരുന്നു, വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കാവ്യാ വീണ്ടും സിനിമയിൽ സജീവമായി, പിന്നീട് താരം നടൻ ദിലീപിനെ വിവാഹം കഴിച്ചു, സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയ വിവാഹം ആയിരുന്നു ഇവരുടേത്, ഏറെ വിവാദങ്ങൾക്കൊടുവിൽ ആണ് ഇരുവരും വിവാഹിതരായത്.

വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു, വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.വിവാഹത്തിന് മുൻപ് തന്നെ ഇവർ വിവാഹിതരായി എന്ന രീതിയിലുള്ള വാർത്തകൾ വന്നിരുന്നു.

വിവാഹ ശേഷമോ ഉടൻ വിവാഹ മോചിതരാകും എന്ന വാർത്തയും, സോഷ്യൽ മീഡിയക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് കാവ്യയും ദിലീപും, അതുകൊണ്ട് തന്നെ ഇവരുടെ ചെറിയ വാർത്തകൾക്ക് പോലും വേണ്ടി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഇപ്പോൾ മാതൃദിനത്തോട് അനുബന്ധിച്ച് കാവ്യയുടെയും മകളുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്, മകളെ മടിയിൽ കിടത്തി കണ്ണെഴുതുന്ന കാവ്യയുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തുന്നത്