പുതിയൊരു കിടിലന്‍ ഡാന്‍സുമായി കൃഷ്ണ പ്രഭയും സുഹൃത്തും- വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

നടി കൃഷ്ണ പ്രഭ നല്ലൊരു നര്‍ത്തകിയാണ്. 2008 ല്‍ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. നിലവില്‍ സിനിമാരംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്…

നടി കൃഷ്ണ പ്രഭ നല്ലൊരു നര്‍ത്തകിയാണ്. 2008 ല്‍ പുറത്തിറങ്ങിയ മാടമ്പി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി വേഷങ്ങള്‍ ചെയ്തു. നിലവില്‍ സിനിമാരംഗത്ത് താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

krishna-prabha-dance

കൃഷ്ണ പ്രഭ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയ ഡാന്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കൃഷ്ണ പ്രഭ. ബുള്ളറ്റ് പാട്ടിന് കിടിലം നൃത്തവുമായാണ് താരമെത്തിയത്.

https://youtu.be/FZwhpgl4Ots

കൃഷ്ണ പ്രഭയ്‌ക്കൊപ്പം സുഹൃത്ത് സുനിത റാവുവും ചുവടുവെച്ചു. സുനിതയും മികച്ച ഒരു ഡാന്‍സറാണ്. രണ്ടു പേര്‍ക്കും നിരവധി ആരാധകരുണ്ട്. കിടിലന്‍ ചുവടുകളുമായെത്തിയ പുതിയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.