Film News

ആ സിനിമ ഫഹദിനെ കൊണ്ട് ചെയ്യിപ്പിച്ചു! എന്റെ മുഖം താങ്കൾ ഓർത്തില്ല, പൃഥ്വിരാജ് കുറ്റപെടുത്തിയതിനെ കുറിച്ച്, ലാൽ ജോസ് 

നിരവധി സിനിമ താരങ്ങളെയും, സിനിമകളെയും കൊണ്ട് വന്ന ഒരു സംവിധായകൻ ആണ് ലാൽ ജോസ്, ഇപ്പോൾ സംവിധായകൻ ‘ഡയമണ്ട് നെക്‌ലസ്’ എന്ന ചിത്രത്തിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ, അനുശ്രീ, സംവൃത സുനിൽ, ഗൗതമി തുടങ്ങിയ താരങ്ങൾ ആയിരുന്നു അഭിനയിച്ചത്, അനുശ്രീ എന്ന നടിയുടെ ആദ്യ ചിത്രം, അയാളും , ഞാനും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു താൻ പൃഥ്വിരാജിനെ കണ്ടു.

ചിത്രത്തിൽ അരുൺ എന്ന ഡോക്ടറുടെ വേഷമായിരുന്നു ഫഹദ് ചെയ്യ്തത്, ഈ വേഷം താൻ എന്തുകൊണ്ടാണ് പൃഥ്വിരാജിനെ ഏൽപ്പിക്കാഞ്ഞത് എന്നാണ് പൃഥ്വിരാജ് തന്നോട് ചോദിച്ചത്, ആ കഥപാത്രം ഫഹദിനെ കൊണ്ട് ചെയ്യിപ്പിച്ചു, എന്റെ മുഖം എന്തുകൊണ്ടാണ് ലാലുവേട്ടൻ ഓർത്തില്ല എന്ന കുറ്റപ്പെടുത്തൽ പോലെയാണ് രാജു എന്നോട് ചോദിച്ചത്, ചിത്രത്തിൽ ഫഹദ് അസ്സലായി ചെയ്യ്തിട്ടുണ്ടെന്നും രാജു പറഞ്ഞു.

എന്നെപോലെയുള്ള ഒരു ആക്ടർ കൊതിക്കുന്ന കഥപാത്രമായിരുന്നു അരുണിന്റെ അതാണ് ചേട്ടൻ ഫഹദിനെ നൽകിയത് രാജു പറഞ്ഞു . ഇപ്പോൾ അതിനെ കുറിച്ച് ആലോചിക്കുമ്പോൾ രാജുവിനെ പറ്റിയ റോൾ ആണെങ്കിലും ഇക്‌ബാൽ ഇതിന്റെ കഥ പറയുമ്പോൾ എന്റെ മനസിൽ വന്ന മുഖം ഫഹദിന്റെ ആയിരുന്നു.  ലാൽ ജോസ് പറയുന്നു, എന്നാൽ ലാൽജോസിന്റെ  നാലോളം സിനിമകളിൽ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.

 

Trending

To Top